അതിൽ ഇതിൽ അഭിപ്രായം ഒന്നും പറയരുത് ……………….
അച്ചായൻ >നീ കാര്യം പറ …………………..
ക്രിസ്‌റ്റി >ചേച്ചി ………….ഈ തുക സ്വീകരിക്കണം ……
എന്നും പറഞ് ക്രിസ്‌റ്റി കുറച്ചു രൂപ എന്നിലേക്ക് നീട്ടി ……………….
മുംതാസ് >ആദ്യം കാര്യം പറ …………….എന്നിട്ട് ഈ രൂപയുടെ കാര്യത്തിൽ തീരുമാനം എടുക്കാം …………………..
ഷൈനി >അത് .ചേച്ചി ,,,,,,,,,,,,,നമ്മുടെ ആഹാരം ………………………….
അച്ചായൻ >മതി ……………നിങ്ങൾക്ക് നമ്മൾ തന്ന ആഹാരത്തിന്റെ തുക ……..അല്ലെ ……….
അവർ അതെ എന്ന അർത്ഥത്തിൽ തല ആട്ടിയതും ……………….
അച്ചായൻ >അപ്പോൾ നിങ്ങൾ നമ്മളെ അങ്ങനെയാണ് കാണുന്നത് …………….നന്നായി ………ഒരു ദിവസത്തെ ആഹാരം നമ്മൾ തന്നതിന് രൂപ അല്ലെ ………….നമ്മൾ ഒരു കുടുംബം എന്നാണ് ഞാൻ വിചാരിച്ചിരുന്നത് അല്ലെന്ന് മനസിലാക്കി തന്നതിന് നന്ദി ……………
ക്രിസ്‌റ്റി >അയ്യോ …………….അങ്ങനെ അല്ല ചേട്ടാ ……………………നിങ്ങൾക്ക് ഒരു അധിക ചെലവ് നമ്മളായിട്ട് ഉണ്ടാക്കണ്ടാ എന്ന് വിചാരിച്ചാണ് …………..
മുംതാസ് >ഞാൻ ഈ രൂപ മേടിക്കാം പക്ഷെ നാളെ മുതൽ ഞാൻ നിന്റെ വീട്ടിലേക്ക് വരില്ല …………..കേട്ടല്ലോ ഷൈനി ……………
ഷൈനി >ചേച്ചി ……………….നമ്മൾ അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല ………….
ക്രിസ്‌റ്റി >ചേച്ചി ……….ഉള്ള കാര്യം ഞാൻ പറയാം ………..ഇന്നത്തെ പോലെ എനിക്ക് ഉച്ചത്തേക്ക് ആഹാരം തരണം ………..അത് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും അധിക ചെലവ് വരാതിരിക്കാനാണ് ………………
മുംതാസ് >നിങ്ങൾക്ക് രണ്ട് പേർക്ക് ആഹാരം തരുന്നതിൽ നമ്മൾക്ക് ഒരു ബുധിമുട്ടും ഇല്ല ………………
ക്രിസ്‌റ്റി >ശെരി …………..
ഷൈനി എഴുനേറ്റ് വന്ന് എന്നെ ചുറ്റിപ്പിടിച്ചിട്ട് …………..ചേച്ചി നമ്മളോട് ക്ഷമിക്ക് …………..
ഉം ……………………….
ഇനി ഈ കാര്യത്തിൽ ചർച്ച ഇല്ല …………………………
കുറച്ചു നേരം സൗഹൃദ സംഭാഷണം നടത്തിയതാണ് അവർ പോയത് ……………………
അവർ പോയി കഴിഞ് ഒരു 7 മണിയോടെ ഞാൻ അടുക്കളയിൽ രാത്രിത്തേക്ക് ഉള്ളത് പാചകം ചെയ്തു കൊണ്ടിരുന്നതും …………………..കാളിങ് ബെൽ അടിക്കുന്ന ശബ്ദം ………………
അച്ചായൻ പോയി ഡോർ തുറന്നതും …………….മുന്നിൽ ദാസ് അങ്കിൾ ………….
അങ്കിളിനെ കണ്ടതും ഞാൻ സ്തംഭിച്ചു നിന്നുപോയി …………………
അങ്കിൾ >എന്നെ മനസ്സിലായോ അലക്സ് ?
അച്ചായൻ >അതെന്താ ചേട്ടാ ……………അങ്ങനെ ചോദിച്ചേ ?നമ്മുടെ അയൽവാസിയെ അറിയാതിരുമോ ………/?
അങ്കിൾ >ഇതെന്റെ മകൻ അവന്റെ ഭാര്യ കുട്ടികൾ ……..ഇവർ …………..രാജ്യത്താണ് ഇന്നലെ ലീവിന് വന്നതാണ് ..
അപ്പോഴാണ് അങ്കിളിന്റെ വശത്തു നിൽക്കുന്നവരെ ഞാൻ കണ്ടത്