അനു: എടാ വെറുതെ പെൺ ശാപം വാങ്ങണ്ട.
ഞാൻ: ഏയ് ഇല്ല ചേച്ചി ഇതൊക്കെ ചുമ്മാ ഒരു നേരമ്പോക്ക് അല്ലേ. അന്ന് എനിക്ക് ഉണ്ടായിരുന്ന ഏക പ്രണയവും സെറ്റ് ആവാത്ത പ്രണയമായിരുന്നു. ആദ്യത്തെ സംരംഭം തന്നെ ചീറ്റിപ്പോയ നിലക്ക് പിന്നീട് ഞാൻ അത്തരം സാഹസികതയ്ക്ക് മുതിർന്നില്ല.
ക്യാമ്പസ് കാലഘട്ടത്തിൽ ഒരുപാട് പ്രണയങ്ങൾ ഇങ്ങോട്ടൊക്കെ വന്നിട്ടുണ്ട് കേട്ടോ.
ഞാൻ: ചേച്ചിക്ക് അറിയൂലെ എന്നെ…. അല്ല നമ്മുടെ കെട്ടിയോൻ എന്തുപറയുന്നു വിളിക്കാർ ഒന്നുമില്ല ?
അനു: നിൻറെ ഏട്ടൻ ഇത് ഒരു ഗുണവും കിട്ടിയില്ല ഡാ. ഇത്രക്ക് ഒരു അൺ റൊമാൻറിക് മൂരാച്ചി. ഞാൻ: ഈ ചേട്ടന് എത്ര അണ്ടർ മാറ്റി ഒന്നുമല്ലല്ലോ. പുള്ളി വൈബ് ആയിരുന്നല്ലോ, ചേച്ചിയെ ഭയങ്കര ഇഷ്ടമാണെന്നേ…
ചിലപ്പോൾ തിരക്കായത് കൊണ്ട് വിളിക്കാൻ മറന്നതാവാം.
അല്ലേലും ഇത്രത്തോളം സൗന്ദര്യമുള്ള
ചേച്ചിയെ വിട്ട് അങ്ങ് കർണാടകത്തിൽ പോയിരിക്കുന്നു അങ്ങേർക്ക് വട്ടാ.
ഞാനാണെങ്കിൽ ചേച്ചി കൂടെയുണ്ടായിരുന്നേനെ ഫുൾടൈം 🙂
എന്നെ നോക്കി ഒന്നു വശ്യമായി പുഞ്ചിരിച്ചു ചേച്ചി
കളി കളിയാക്കാതെ കുട്ടാ.
ജോലിത്തിരക്ക് ആയിരിക്കും. എൻറെ വിധി അല്ലാതെന്താ..
ഞാൻ: ചേച്ചി വിഷമിക്കണ്ട ഒക്കെ ശരിയാവും.
ആടെ എൻറെ കഥകളൊക്കെ കേക്കാറുള്ളതല്ലേ ചേച്ചി. ചേച്ചിയുടെ കഥകൾ കാര്യം എന്നോട് പറഞ്ഞില്ലല്ലോ.
ചേച്ചിക്ക് പ്രണയം ഒന്നും ഉണ്ടായിരുന്നില്ല?
ചേച്ചി ഇല്ല എന്നു മറുപടി നൽകി. കള്ളം പറയേണ്ട ചേച്ചി, ചേച്ചിയെ ഒക്കെ പ്രണയിച്ച് ഇല്ലെങ്കിൽ ആ നാട്ടിലെ ചെക്കന്മാർ ഒക്കെ പൊട്ടന്മാരാ…
അന്നനു: ഒരു ജാള്യതയോടെ ചേച്ചി പറഞ്ഞു
പ്രണയം ഒക്കെ ഉണ്ടായിരുന്നു പക്ഷെ അധികനാൾ നീണ്ടു നില്ലെടാ. എന്തുപറ്റി ചേച്ചിയും സീരിയസ് ആയിരുന്നോ?
എത്രാം ക്ലാസിൽ പഠിക്കുമ്പോൾ ആയിരുന്നു?
തികച്ചും ക്യൂരിയസ് ആയ ഞാൻ കഥ കേൾക്കാൻ താല്പര്യമുള്ള ഒരു കുട്ടി എന്ന രീതിയിൽ ചേച്ചിയോട് ആകാംക്ഷയോടെ കാര്യങ്ങൾ തിരക്കി.
എടാ ഇതൊന്നും ആരോടും പറയരുത് എന്ന രീതിയിൽ ചേച്ചി എന്നോട് മനസ്സുതുറന്നു
എടാ അത് പണ്ട് പത്തിൽ പഠിക്കുമ്പോൾ ഉള്ളതാണ്. ഏയ് സീരിയസ് ഒന്നുമല്ല
ആ ഒരു പ്രായത്തിൽ തോന്നിയതാണ്