എത്തിക്സുള്ള കളിക്കാരൻ 5 [Dhananjay]

Posted by

“വീട്ടിലെത്തിയെടാ.. എന്തെ..”

“എങ്ങനെ ഉണ്ടായിരുന്നു..”

“മോനെ.. ഞാൻ സ്വർഗം കണ്ടു.. എണീച്ചപ്പോ നീ അവിടെ ഉണ്ടായിരുന്നെങ്കിൽ ഒന്നൂടെ ആകാമായിരുന്നു.. ”

“ആഹാ.. അത് ശെരി.. ആ.. അതൊക്കെ പോട്ടെ.. ഞാൻ രാത്രി അത്താഴത്തിനു ഉണ്ടാകില്ല.. ഇവിടെ നാണു ചേട്ടന്റെ കൂടെ ഒന്ന് കൂടണം”

“ഓഹോ.. വെള്ളമടിയാണോ”

“ആ ചെറുതൊരെണ്ണം പുള്ളി കൊണ്ട് വരാമെന്നു പറഞ്ഞു.. കുറെ ആയില്ലേ.. ”

“ശെരി ശെരി.. ഒരുപാട് വേണ്ട”

“ഓക്കേ.. ഞാൻ അച്ചുവിനോട് വിളിച്ചു പറഞ്ഞേക്കാം”

ആന്റിയോട്‌ പറഞ്ഞപ്പോഴാ ആലോചിച്ചേ.. അങ്ങേരു മിക്കവാറും രണ്ടു ബിയർ ആണ് കൊണ്ട് വരുന്നേ.. പക്ഷെ ഇങ്ങേരുടെ മനസ്സിലിരിപ്പ് അറിയണമെങ്കിൽ ഹോട്ട് തന്നെ വേണം..

ഞാൻ ടെക്കയിൽ പോയി ഒരു ഫുൾ കൂടി വാങ്ങി വന്നു.. കുറച്ചു ചിക്കനും വാങ്ങി റെഡിയാക്കി അങ്ങേരേം നോക്കി ഇരുന്നു..

10 മണിയായപ്പോ അങ്ങേരെത്തി.. അപ്പോഴാണ് ഷിഫ്റ്റ് കഴിയുന്നെ..

“എടാ.. ഞാൻ ഒന്ന് കുളിച്ചേച്ചും വരാം.. ഇത് ഫ്രിഡ്ജിൽ വെച്ചേക്”

നാണു ചേട്ടൻ ബിയർ പാസ് ചെയ്തു..

“ചേട്ടാ.. ഞാൻ ഒരു ഫുൾ കൂടി വാങ്ങി.. നാളെ ഓഫ് അല്ലെ.. ഇന്ന് ആറുമാദിക്കാം ..”

“ശെടാ മിടുക്കാ ”

അങ്ങേർക്ക് സംശയം തോന്നാത്തതിൽ ഞാൻ സന്തോഷിച്ചു..

കുറച്ചു കഴിഞ്ഞു അങ്ങേരെത്തി ഞങ്ങൾ സൽക്കാരം തുടങ്ങി.. ജോലി കാര്യങ്ങളാണ് കൂടുതൽ സംസാരിച്ച..

“ചേട്ടാ.. ഉച്ചയ്ക്ക് എന്താ കണ്ടത്..” ഞാൻ എടുത്തടിച്ചു ചോദിച്ചു..

“ഹഹ.. അതിന്റെ സൽക്കാരം ആണ് ഈ ഫുൾ എന്നെനിക്ക് അറിയാമെടാ.. നീ എന്താ ഇത് ചോദിക്കാതെ എന്ന് ഞാൻ ആലോചിച്ചേയുള്ളു”

ഞാൻ ഇളിഭ്യനായി ഒന്ന് ചിരിച്ചു..

“നീ വിചാരിക്കുന്നപോലെ ഒരു വായിനോക്കി അല്ല ഞാൻ”

ഞാൻ ചേട്ടൻ പറയുന്നത് കേൾക്കാൻ കാത് കൂർപ്പിച്ചിരുന്നു..

“ഞാൻ വന്നപ്പോ അകത്തു നല്ല മുക്കലും മൂളലും.. അവള് മലയാളിയാണല്ലേ.. ഇവിടെ മലയാളി വെടികളൊക്കെ ഉണ്ടോ.. ഇതെന്താ ഇത്രേം കാലമായി ഞാൻ അറിയാത്ത എന്നായിരുന്നു എന്റെ ചിന്ത”

ഞാൻ ചെറുതായി ഒന്നാശ്വസിച്ചു..

“പക്ഷെ ഞാൻ അധികം നിന്നില്ല.. ഷിഫ്റ്റിന് സമയമായതു കൊണ്ട് പെട്ടെന്ന് തിരിച്ചു പൊന്നു”

Leave a Reply

Your email address will not be published. Required fields are marked *