ഞാൻ എന്ത് മറുപടി പറയണമെന്ന് ആലോചിക്കുമ്പോ അവളുടെ ലാസ്‌റ് സീൻ 10:40 എന്ന് കാണിച്ചു.
ഞാൻ ആ ഫോട്ടോ പരമാവധി സൂം ചെയ്തു നോക്കി. മഞ്ഞ സാരിയിൽ നിൽക്കുന്ന ഫോട്ടോ. പക്ഷെ രസം അതല്ല ഭർത്താവിന്റെ ഒപ്പം ഉള്ളതല്ല തനിച്ചുള്ള ഫോട്ടോയാണ് അത്.
ഞാൻ ആദ്യം ഒരു OK അയച്ചു.
ഇനി ഒരു Goodnight അയച്ചിട്ട് എങ്ങാനും തിരിച്ചു എക്കോ വന്നാൽ തീർന്നില്ലേ!!!
ഞാൻ ഒരുനിമിഷം വെയ്റ്റ് ചെയ്യാമെന്ന് വെച്ചു. പക്ഷെ റിപ്ലൈ വരുന്നില്ല. ശെരി ഉറങ്ങികാണും എന്ന് ആലോചിച്ചു Net ഓഫാക്കാം എന്ന് തോന്നി.
പെട്ടന്ന് അവളുടെ റിപ്ലൈ.
നിവിൻ പോളിയുടെ ഫാമിലി ഫോട്ടോയാണോ DP വച്ചേക്കുന്നേ ?
എനിക്ക് ചിരി വന്നു. “ഒത്തിരി പേര് പറയായുള്ള കാര്യമാണിത്.
വിത്തിന്റെ ഗുണമാകാം!!” ഞാൻ ഇങ്ങനെ തിരിച്ചയച്ചു.
അഹ് റിൻസി എന്ത് ചെയുവാ?!
അവളുറങ്ങി. ക്ഷീണമാണ്!
ക്ഷീണമോ ?!! എന്താണ് ഫീവര് വല്ലതും ആണോ!?
ഹഹ അതൊന്നും അല്ല!
പിന്നെ ??
എന്നെപോലെ ഒരു ഭർത്താവ് ഭാര്യയെ എങ്ങനെയാണു ക്ഷീണിപ്പിക്കുക?!! നിഥിലിക്ക് അതറിഞ്ഞൂടെ!??
അതിനു മറുപടിയായി അവളെനിക്ക് കുറെ റെഡ് ലവ് എമോജി അയച്ചു.
ഞാനും തിരിച്ചയച്ചു.
കല്യാണം കഴിഞ്ഞിട്ടെത്രയായി!?
6 മാസം
നിഥിലിക്കോ?!
12 വർഷം
കുട്ടികൾ?!
ഒരു മോനുണ്ട്. അവൻ എന്റെ അമ്മയുടേം അച്ഛന്റേം അടുത്താണ്.
ഊട്ടിയിൽ. ഞാൻ ജനിച്ചു വളർന്നതൊക്കെ അവിടെയാ.
അതാണ് ഊട്ടി ആപ്പിൾ പോലെ ഇരിക്കുന്നേ അല്ലെ? നിഥിലി!!
എന്നെ എന്തിനാ ഇങ്ങനെ പൊക്കിപ്പറയണേ….!! അത്രയ്ക്ക് സുന്ദരിയാണോ ഞാൻ.??
നിഥിലിക്ക് ഏറ്റവും ഉറപ്പുള്ള കാര്യം, ഞാൻ പറഞ്ഞിട്ടുവേണോ ഇനി??