ഹേയ്.ഇല്ല.
ഒഹ്, ഇച്ചായന്റെ വിളിവരും അല്ലെ?
ഇല്ല നൈറ്റ് വിളിക്കില്ല.
ഒഹ്, അപ്പൊ ഡേ ആയിരിക്കും വിളിക്കുക?
അതുമില്ല,അങ്ങേർക്കു തോന്നുമ്പോ വിളിക്കും.
ഹഹഹ, ഹ്മ് ശരി, ഹ പിന്നെ ഇന്ന് ഉടുത്തിരുന്ന ആ സാരീ കലക്കി, നല്ല സെലെക്‌ഷൻ സ്കിൽ ആണല്ലോ!
താങ്ക്സ്, ഹൈദരാബാദ് പോയപ്പോ വാങ്ങിയതാ.
ആഹാ, എന്തായാലും കലക്കി, എന്റെ വൈഫിനു വേണ്ടി ഒന്ന് സെലക്ട് ചെയ്തു തരുമോ? അവളിതുപോലെ ട്രാന്സ്പരെന്റ് സാരീ ഒന്നുമുടുക്കില്ല, എനിക്കതൊക്കെ ഉടുത്ത് കാണാൻ വലിയ ഇഷ്ടമാണ്.
ഓഹ്, ആയിക്കോട്ടെ ഞാൻ ഹെല്പ് ചെയ്യാം, പിന്നെ ബെന്നിച്ചനു ട്രാന്സ്പരെന്റ് സാരീ വലിയ ഇഷ്ടമാണെന്ന് എനിക്കപ്പോഴേ മനസിലായിരുന്നു (അവൾ കുണുങ്ങി ചിരിച്ചു).
അതെന്താ, അങ്ങനെ തോന്നാൻ കാരണം?
ഒന്നുമില്ല.
ഹ, പറ നിഥിലി. പ്ളീസ്.
അല്ല, ഇന്ന് കണ്ണ് മുഴുവൻ എവിടെ ആയിരുന്നു ന്നു എനിക്കറിയാം.
(ഞാൻ ചമ്മി, പക്ഷെ അവളായിട്ടുതന്നെ അവസരം തുറന്നു തരുന്നത് പോലെ എനിക്ക് തോന്നി, ഞാനും വിട്ടില്ല)
അത് പിന്നെ, അങ്ങനെ ഒക്കെ കണ്ടാൽ എതൊരു പുരുഷനും നോക്കില്ലേ നിഥിലി?
ഒഹ്, നോക്കാൻ വേണ്ടി തന്നെയല്ലേ അങ്ങനെ ഒക്കെ കാണിക്കുന്നതും ഹഹഹ.
ഹേ!! അതെന്തേ?
എന്നാലല്ലേ ബെന്നിച്ചനെ പോലെയുള്ള ആളുകള് ഇനിയും വരൂ, അപ്പോയല്ലേ നമ്മുടെ ബിസിനസ് നടക്കു!!
ന്റെമ്മേ.. ആള് കൊള്ളാലോ.
ഹഹഹ, എങ്ങനുണ്ട് ഐഡിയ?
കൊള്ളാം
നാളെ ടൗണിലേക്ക് വരുന്നുണ്ടോ?!
വരണോ നിഥിലി?
അല്ല സാരിയെടുക്കാൻ ഹെല്പ് വെണം പറഞ്ഞു.
(അടിപൊളി ഞാൻ ചുമ്മാ ഒന്ന് ചോദിച്ചതല്ലേ, ഇവള് ഇത്ര വേഗം വീണോ, ഞാൻ എന്റെ കട്ടി മീശ വായിലോട്ടാക്കി ഒന്ന് കടിച്ചു)
വരാം നിഥിലി.
അടുത്തയാഴ്ച റിൻസിയുടെ ബർത്ഡേ ആണ്. അതിനാ.
ആഹാ ഭർത്താക്കന്മാരായാൽ ഇങ്ങനെവേണം!!