തോട്ടത്തിലേക്ക് വരാമെന്നു പറഞ്ഞു.
പുട്ടും കടലയും കഴിക്കുമ്പോ മോളിയാന്റി എന്നെ ഒരു വശപ്പിശക് നോട്ടം നോക്കി.
തിരികെ വീട്ടിലെത്തി തോട്ടത്തിൽ ഒക്കെ പോയി ഫ്രണ്ട്‌സ് ന്റെ കൂടെ വെള്ളമടിക്കുമ്പോ നിഥിലി എന്നെ വിളിച്ചു.
സംസാരത്തിന്റെ ഇടയിൽ മോളിയാന്റി എന്നെ വശീകരിക്കാൻ നോക്കിയ കാര്യം ഞാൻ നിഥിലിയോട് പറഞ്ഞു ചിരിച്ചു. അപ്പൊ അവൾ അത് കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു.
അതെ…മോളിയാന്റി എന്നോട് ഇന്ന് സോറിയൊക്കെ പറഞ്ഞു. അന്ന് നിന്നെ ഇറക്കി വിട്ടതിലും വഴക്ക് പറഞ്ഞതും ഒന്നും നീ മനസ്സിൽ വെക്കണ്ട എന്ന് പറയാനും പറഞ്ഞു. പിന്നെ……നിഥിലി നടക്കുമ്പോ കറന്റ് പോയപോലെ നിന്നു.
പിന്നെ….?!!!
ബെന്നിയെ എനിക്ക് കൂടെ കിട്ടുമോ എന്നവർ പച്ചയ്ക്ക് ചോദിച്ചു!!!!
ഹഹ ഹാ…. അടിപൊളി….
പൂതി കൊള്ളാലോ നിന്റെ ആന്റിക്ക്?!!
എന്നിട്ട് നീ എന്നാ പറഞ്ഞു.
ഞാൻ പറഞ്ഞു അതിനു വെച്ച വെള്ളം വാങ്ങി വെച്ചേരെ!! അവനെന്റെ മാത്രമാണെന്ന്!!
(അവസാനിച്ചു)