ഹാ, സർ അടുത്ത ബുധനാഴ്ച്ച റേറ്റ് കുറവുണ്ട്, അന്നേക്കു ബുക്ക് ചെയ്യട്ടെ?
ഓക്കേ ഓക്കേ, ആയിക്കോട്ടെ.
ശരി സർ, ചെയ്യാം.
തന്റെ പേരെന്താ?
നിഥിലി.!!
ഓ, മാരീഡാണൊ?
എന്താ സർ ചോദിച്ചേ? (കള്ളച്ചിരി
മുഖത്ത്)
ഹ, ചുമ്മാ ചോദിച്ചതാ നിഥിലി, എന്താ ഇഷ്ടായില്ലേ?
ഹെഎയ്, അങ്ങനെ ഒന്നുമില്ല, എസ് ഐ ആം മാരീട്. (നാണിക്കുന്നു)
ഓ, ഭർത്താവ് എവിടെയാ?
ഹി ഈസ് ഇൻ ദുബൈ.
ഓ അതണോ ദുബൈ ട്രാവെൽസ് എന്ന് പേരുവച്ചത്?
അതേല്ലോ….. ഒരു നേരം പോക്കിന് വേണ്ടി അദ്ദേഹം തുറന്നു തന്നതാ ഈ ട്രാവെൽസ്.
സർ ന്റെ പേരെന്താ?
ബെന്നി, സ്നേഹമുള്ളവർ ബെന്യമിൻ, ബെന്നിച്ചൻ എന്നൊക്കെ വിളിക്കും. ഞാൻ അവളുടെ കണ്ണിൽ നോക്കി പറഞ്ഞു.
കുറെയുണ്ടല്ലോ, ഞാൻ ഇതിൽ ഏതാ വിളിക്കേണ്ടേ?.
ഇയാൾക്ക് ഇഷ്ടമുള്ളത് വിളിക്കാം.
അല്ല, ഭർത്താവു വരാറില്ലേ?
ഓ, വർഷത്തിൽ ഒരിക്കൽ, വണ്‍ മന്ത്.ഹി ഈസ് എ സോഫ്റ്റ്‌വെയർ എഞ്ചിനീയർ.
ഓ, അപ്പൊ കുറേ കാശൊക്കെ കാണുമല്ലോ, പിന്നെന്തെ ട്രാവെൽസ് തുടങ്ങുന്നതിനു ഹഹ.
ന്ഹഹും പിന്നേ… പിന്നെ
ഹാ ഇതാ ബെന്നിച്ചന്റെ ടിക്കറ്റ്.
ഹ്മ്, താങ്ക്സ്.. എന്നാ ശരി ഞാൻ വരട്ടെ, കാണാംട്ടോ.
ഹ, വെയിറ്റ് ഇതാ എന്റെ കാർഡ് ഇനി ടിക്കറ്റ് വിസ വല്ലതും വേണമെങ്കിൽ വിളിച്ചോളു.
ഒഹ്, ആയിക്കോട്ടെ (അപ്പൊ വളയുന്ന ടൈപ്പ് ആണ്).