ഒരല്പം സമാധാനം കിട്ടുന്നിടത്ത്.
ഞാൻ ഡ്രൈവ് ചെയ്തു ഒരു ഇറ്റാലിയൻ കഫേ കണ്ടപ്പോൾ അവിടെ കേറാം എന്ന് വെച്ചു.
പോഷ് ആയോണ്ട് അവിടെ ഒന്ന് രണ്ടു പേരുണ്ടായുള്ളു.
ഇരുവരും ഒരു മൂലയിലെ സോഫയിൽ ഒന്നിച്ചിരുന്നു നിഥിലിയുടെ ഹസ്ബന്റിനെ കുറിച്ച് ഞാൻ ചോദിച്ചപ്പോൾ അവൾ പറഞ്ഞു.
റെജിൻ ആദ്യമൊക്കെ എന്നെ നല്ലപോലെ ഹാപ്പിയാക്കുമായിരുന്നു. ഇപ്പൊ അധികം വിളിയും സംസാരവും ഇല്ല. രണ്ടൂസം കൂടുമ്പോ ഒന്ന് വിളിക്കും.
പിന്നെ ഞാൻ ഇവിടെ വീട്ടിൽ സാധാരണ കാശുള്ള വീട്ടിലെ വീട്ടമ്മമാര് ചെയ്യുന്നപോലെ ജിമ്മിലിം ക്ലബിലും ഒക്കെ പോകും. അതൊക്കെ തന്നെ.
കാമുകൻ മാര് ഉണ്ടായിരുന്നോ കല്യാണത്തിന് മുൻപ്!??
ഹഹ കാമുകന്മാരോ ??
ഈ സൗന്ദര്യത്തിന്റെ മുന്നിൽ അങ്ങനെ ചോദിച്ചത് തെറ്റൊന്നും അല്ല.
സൗന്ദര്യം മാത്രം ഉണ്ടായാൽ പോരല്ലോ സൗഭാവം നന്നാവണ്ടെ!!
സൗഭാവത്തിനു ന്താണ് കുഴപ്പം?!
മുഖത്തടിച്ചപോലെ എന്തും പറയും!
പലർക്കും അതിഷ്ടമല്ല. പക്ഷെ ഇപ്പൊ ഇല്ല! അതൊക്കെ കുറേശെ മാറി.
പക്ഷെ എനിക്കിഷ്ടാണ്. തുറന്നു പറയുന്നവരുടെ മനസ്സിൽ ഒന്നും കാണില്ല.!! തെളിഞ്ഞ ആകാശംപോലെ!! അവരെ കൊതി തീരെ പ്രണയിക്കാൻ തോന്നും!!
നിഥിലിയുടെ കൈവിരലിൽ ഞാൻ കോർത്ത് പിടിച്ചു.
ബെന്നി എന്നെ പ്രണയിക്കാൻ ഒന്നും നിൽക്കണ്ട!!
ഏഹ് അതെന്തേ ??!! നിഥിലി.
അതിപ്പൊ?! നമ്മുടെ മനസ് തമ്മിൽ കൂട്ടികെട്ടാതെ നമ്മുടെ ആഗ്രഹം മാത്രം തീർക്കാൻ വഴിയൊന്നുമില്ലേ?!!
നിഥിലി എന്റെ തോളിൽ ചാഞ്ഞുകൊണ്ട് ചോദിച്ചു.
നിഥിലി. മനസ് തമ്മിൽ മാത്രം പ്രണയം ഉണ്ടാകുമെന്നു ആരു പറഞ്ഞു?! ശരീരം കൊണ്ടും പ്രണയിക്കാം!!
ഇനി താൻ ആണോ ശെരിക്കും ബെന്യമിൻ!!
സുന്ദരമായ ഈ കരിങ്കൂവള മിഴികളിൽ നോക്കുമ്പോ നിഥിലി എന്ന മനോഹരമായ പേര് എന്റെ മനസിൽ മന്ത്രിക്കുമ്പോ കവി ഭാവന ഉള്ളിൽ ഉണർന്നതാ പൊന്നെ!!
നിഥിലി അത്രയും മനോഹരമായി ചിരിക്കുന്നത് ആദ്യമായിരുന്നു. അത്രക്കും ഞാൻ അത് അവളുടെ കൈകോർത്തു ആസ്വദിച്ചു.
അവളുടെ തലയിൽ ഞാൻ ചുംബിച്ചപ്പോൾ അവൾ കണ്ണുകൾ ഇറുകെയടച്ചു.
എന്നാലും ബെന്നിക്ക് ഇത്രയും സാഹിത്യമൊക്കെ വശമുണ്ടെന്നു കണ്ടാൽ പറയില്ല!! നിഥിലി എന്റെ വിരൽത്തുമ്പ് പിടിച്ചുകൊണ്ട് പറഞ്ഞു.
കോളേജ് മാഗസിനിൽ ചിലകവിതകൾ എഴുതിയിരുന്നു..
അതല്ലാതെ മറ്റൊന്നുമില്ല!!