കാമിനിയുടെ കാമുകൻ [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

എന്തേലും കുഴപ്പം ഉണ്ടോന്നു?!!

ഞാൻ പറഞ്ഞു ഇപ്പൊ വരാം വെയിറ്റ് എന്ന്.!

ഞാൻ താഴെ എത്തിയപ്പോൾ മോളി ആന്റി എവിടെയെന്നു കിച്ചണിലേക്ക് നോക്കുകയായിരുന്നു. നിഥിലി എന്നെ വിളിക്കാൻ ജോണികുട്ടിയോട് പറഞ്ഞു.

മോനെ, നിഥിലി വിളിക്കുന്നു.

ഞാൻ എണീറ്റ് നിഥിലിയുടെ ബെഡ്റൂമിലേക്ക് ചെന്നു . അവൾ അന്നേരം നെറ്റി മാറി സാരി ഉടുത്തിരുന്നു, ഇന്നലെ ഉടുത്തതിലും നല്ല കിടിലം മഞ്ഞ ഷിഫോൺ സാരി സെക്സി ആയി തോന്നി. Black ലോ നെക്ക് ഉള്ള ബ്ലൗസും. ഞരമ്പുകളെ ത്രസിപ്പിക്കുന്ന നോട്ടവും!!!

സോറി നിഥിലി, ഞാൻ കാരണം, ……
ആന്റി എന്തേലും വഴക്ക് പറഞ്ഞോ?

ആന്റി രണ്ടാം, അങ്കിളിന്റെ കെട്ടാണ്.റെജിൻ സ്വന്തം മോൻ ഒന്നും അല്ല. ഞാൻ അതോണ്ട് ഞാൻ അവർ പറഞ്ഞത് അത്ര കാര്യമാക്കാറില്ല, പിന്നെ എന്റെ കാര്യത്തിൽ ആന്റി ഇടപെടണ്ട, ആന്റിയുടെ കാര്യത്തിൽ ഇനി ഞാനും ഇടപെടില്ല എന്ന്!

ആന്റിയ്ക്കെന്തു കാര്യം!

അതൊക്കെയുണ്ട്. നിഥിലി എന്നെ നോക്കി കണ്ണ് ചിമ്മി ഒന്ന് ചിരിച്ചു

ശെരി സാരി എടുക്കാൻ പോകണ്ടേ!!

പോകണം. നിഥിലി റെഡിയായോ?!

പോകാം. ഞാൻ മോളി ആന്റിയോടു പറഞ്ഞിട്ട് വരാം!

അങ്കിളോനോട് ഇപ്പൊ ഒന്നും പറയാൻ നിക്കണ്ട. എന്ന് ഓർമ്മിപ്പിക്കാൻ ആണ് അവൾ പോയത് എന്ന് എനിക്ക് മനസിലായി.

മൂപ്പിലാൻ ടീവി കാണുമ്പോ ഞങ്ങൾ രണ്ടും പുറത്തു പോയിട്ട് വേഗം വരാമെന്നു പറഞ്ഞു.

മോനെ കഴിച്ചിട്ട് പോയാ മതിയെ.

ഉറപ്പായും അപ്പച്ചാ.

നിഥിലി എന്റെ വണ്ടീൽ കയറിപ്പോ ഞാൻ ആദ്യം ചോദിച്ചത് മോളി ആന്റിയുടെ ചുറ്റിക്കളി ആയിരന്നു.
അവൾ പറഞ്ഞു. ഇച്ചിരി പഴയ കഥയാണേ..

ഹാ ശെരി കേൾക്കട്ടെ…
ഞാൻ A.C യൊക്കെ ഇട്ടു തണുപ്പിച്ചു.വണ്ടി പയ്യെ ടൗണിലേക്ക് നീങ്ങി.

എന്നെ കെട്ടികൊണ്ടു വരുമ്പോ ആണ് ഞാൻ അറിയുന്നേ മോളിയാന്റി ആള് ഇച്ചിരി കടി കൂടിയ ഇനമാണ് എന്ന്.

ഹഹ അത് ശെരി!! എന്നിട്ട്.

ഇവിടെയുള്ള റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഉണ്ട്. പേര് ടോമിച്ചൻ, അങ്ങേരു ആണ് മോളിയാന്റീടെ ആള്.

അതെയോ! നീ എങ്ങനെ കണ്ടു നിഥിലി?!

ടോമിച്ചൻ ഇടക്ക് വീട്ടിലേക്ക് വരുമ്പോ എല്ലാം മോളിയാന്റിയ്ക്ക് വല്ലാത്ത ആവേശവും വിറയലും ഒക്കെയാണ്.

Leave a Reply

Your email address will not be published. Required fields are marked *