കാമിനിയുടെ കാമുകൻ [𝓜 𝓓 𝓥 & 𝐌𝐞𝐞𝐫𝐚]

Posted by

ഡോർ തുറന്നു. മോളി ആന്റി!!
രണ്ടാളേം കണ്ടു. എന്നെ കയ്യോടെ പൊക്കി!!

എടാ. വിടെടാ എന്റെ മോളെ….
ഞാൻ വേഗം ഒരുനിമിഷം പിടച്ചു.
കയ്യീന്ന് പോയി!! എന്ത് ചെയ്യും.

നിഥിലി ഒന്നുമറിയാത്ത പാവത്തെ പോലെനിക്കുവാ.

നിനക്കെന്തു ധൈര്യം ഉണ്ടെങ്കിൽ എന്റെ മരുമോളുടെ മുറിയിൽ നീ കേറും?! ഇറങ്ങടാ പുറത്തേക്ക്.

ഞാൻ തല തല താഴ്ത്തി വീട്ടിൽ നിന്ന് ഇറങ്ങി. മൂഞ്ചികുത്തി!

ഞാൻ നടന്നു ഗെറ്റ് എത്തി.
അന്നേരം വീട്ടിലേക്ക് ഒരു മിലിറ്ററി കാരനെ തോന്നിക്കുന്ന വണ്ണം ഒരാൾ നടന്നു വന്നു. ഞാൻ മനസ് വിട്ടു നടക്കുമ്പോ എന്നെ എവിടെയോ കണ്ടപോലെ അദ്ദേഹം സാകൂതം നോക്കി.

പെട്ടന്നു എന്നെ മനസിലായ ഭാവത്തിൽ ഒരു ചിരിച്ചുകൊണ്ട് ചോദിച്ചു . ബിജുവിന്റെ ഫ്രണ്ട് അല്ലെ എന്ന്

അതെ !

മോനെന്നെ എന്നെ ഓർക്കുന്നുണ്ടോ?

ഇല്ല !

5 വര്ഷം മുൻപ്, ബിജുവിന്റെ കൂടെ ഒരു ആക്സിഡന്റ് കേസിനു ബ്ലഡ് കൊടുക്കാൻ മെഡിക്കൽ സെന്ററിൽ വന്നില്ലേ ? ഓർക്കുന്നില്ല !!

ഹാ …ഹാ ഇപ്പൊ ഓർമവന്നു !! ഞാൻ യാന്ത്രികമായി ചിരിച്ചു.

എന്റെ ഭാര്യാ മോളിക്കാ
മോൻ അന്ന് ബ്ലഡ് കൊടുത്തത്!
മോനില്ലായിരുന്നെങ്കിൽ…. മൂപ്പിലാൻ നന്ദിയോടെ എന്റെ കൈ കൈപിടിച്ചു.

അന്ന് മോന്റെ വിലാസം ബിജുവിനോട് വാങ്ങാനും വിട്ടുപോയി.

മോനിവിടെ ആരെ കാണാൻ വന്നതാ…!?

നിഥിലി എന്റെ ഫ്രണ്ടാണ് അങ്കിൾ.

ഓ അത് ശെരി മോൻ കണ്ടോ എന്നിട്ട്.

കണ്ടു, ഞാനിറങ്ങിക്കോട്ടെ! അല്പം തിരക്കുണ്ട്! അങ്കിൾ.

അങ്ങനെ പാറയല്ലേ മോനെ, ഊണ് കഴിച്ചിട്ട് പോയാൽ മതി. മോനിഷ്ടമുള്ളതൊക്കെ ഉണ്ടാക്കി തരാം, ഞങ്ങളുടെ സന്തോഷത്തിനുവേണ്ടിയെങ്കിലും!

മൂപ്പിലാൻ വിടുന്ന മട്ടില്ല!, അകത്തേക്ക് ചെന്നാൽ ആന്റി വായ തുറന്നാൽ, പോയതുപോലെ എന്നെ അടിച്ചിറർക്കും! ചോര കൊടുത്തതാണ് പറഞ്ഞിട്ട് എന്ത് കാര്യം! അമ്മാരി പണിയല്ല മാദകതിടംബിനെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ ചെയ്തത്!. വേണ്ടായിരുന്നു. മനസിനെ നിയന്ത്രിക്കാൻ ഇനിയെന്നാണ് പഠിക്കുക ??!

Leave a Reply

Your email address will not be published. Required fields are marked *