ലക്കി ഡോണർ 2 [Danmee]

Posted by

അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പെട്ടെന്ന് ചുറ്റും നോക്കി. അത്‌ കണ്ട് അവൾ ചിരിച്ചുകൊണ്ട്
” ഇവിടെ ഒന്നും ആരും ഇല്ല ”

‘” റിജോ ഇവിടെ ”
“എന്തോ കാര്യത്തിന്  പുറത്തേക്ക് പോയതാ  ചിലപ്പോൾ ഉടനെ വരും ”

ഞാൻ കുഞ്ഞിനെ അവളുടെ അടുത്തും നിന്നും വാങ്ങി കൊഞ്ചിച്ചു. കുറച്ചു നേരം വെളിയിൽ തന്നെ നിന്നു കാക്കയെയും മറ്റും കാണിച്ചുകൊണ്ട് കളിപ്പിച്ചു. കുറച്ചു കഴിഞ്ഞു മോൾ എന്റെ തോളിൽ കിടന്ന് ഉറക്കമായി.സാനിയ എന്നെ നോക്കി നിൽപ്പുണ്ട്.
” ഇവൾ ഉറങ്ങി ഇന്നാ എടുത്ത് കൊണ്ട് കിടത്ത് ”

” അവൾ അനക്കം തട്ടിയാൽ എനിക്കും നിങ്ങൾ തന്നെ കൊണ്ട് കിടത്തു ”

എന്ന്പറഞ്ഞു അവൾ വീടിനുള്ളിലേക്ക് കയറി. ഞാനും അവളുടെ പുറകെ അകത്തേക്ക് കയറി തഴെ തന്നെ ഒരു മുറിയിൽ അവൾ കയറി. ഞാൻ അവിടെ കണ്ട തൊട്ടിലിൽ കുഞ്ഞിനെ കിടത്താൻ ശ്രെമിച്ചപ്പോൾ അവൾ തോട്ടിൽ പിടിച്ചു നേരെ ആക്കി. ഞങ്ങൾ കുഞ്ഞിനെ കിടത്തി ഹാളിലേക്ക് വന്നിരുന്നു.

” റിജോ ഇപ്പോൾ എങ്ങനെ…………. ഇവിടുത്തെ കാര്യങ്ങൾ എങ്ങനെ പോകുന്നു ”

” പപ്പാ മരിച്ചതിനു ശേഷം ആൾ ഒരുപാട് മറി ഇപ്പോൾ എപ്പോഴും ബിസിനസ്‌ കാര്യങ്ങൾക്ക് ആണ്‌ കൂടുതൽ ശ്രെദ്ധ ”

” അവൻ കുഞ്ഞിനോട് എങ്ങനെ……… എന്നെ അവൻ ഇപ്പോൾ വിളിക്കാറില്ല ”

” കുഞ്ഞിനെ ജീവൻ ആണ്‌ ഇവിടെ ഉണ്ടെങ്കിൽ അവളുടെ അടുത്ത് തന്നെ ആണ്‌ ”

” അപ്പോൾ വേറെ കുഴപ്പം ഒന്നും ഇല്ലല്ലോ ”

” വേറെന്ത് കുഴപ്പം ”

” അവനു നിന്നോടുള്ള സമീപനമോ ”

“കുഴപ്പം ഒന്നും ഇല്ല ”

അവൾ ഒന്നും ആലോചിക്കാതെ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് ആശ്വസം ആയി. ഇവർ തമ്മിൽ ഉള്ള ബന്ധം ഞാൻ കാരണം തകരുമോ എന്ന് ഞാൻ പേടിച്ചിരുന്നു.

” ഞാൻ ഇറങ്ങട്ടെ  ഇടക്ക് ഇങ്ങോട്ട് ഇറങ്ങാം ”

” പോകുവാണോ ഞാൻ ജൂസ് എടുക്കാം….. കുടിച്ചിട്ട് പോയാൽ മതി”

അവൾ എന്നെ പിടിച്ചിരുത്തി അകത്തേക്ക് നടന്നു.അത്‌ കണ്ട് ഞാൻ ചോദിച്ചു.

” ഇവിടെ ജോലിക്കാർ ഒന്നും ഇല്ലേ ”

” ഒരു സ്ത്രീ അവരും…….. അവർ  പണിഒക്കെ തീർത്തിട്ട് പോയി ഇനി വൈകുന്നേരം വരും ”
അതും പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് തിരിഞ്ഞു നടന്നു  അവളുടെ വെട്ടി ആടുന്ന നിതംബത്തിൽ എന്റെ കണ്ണ് ഉടക്കി. അപ്പോൾ ആണ്‌ ഞാൻ അവളെ ശ്രെദ്ധിക്കുന്നത്. പ്രസവഷേശം അവൾ കുറച്ച് തടിച്ചിട്ട് ഉണ്ട്.  ഞാൻ അവളുടെ പഴയ രൂപം മനസിൽ ഓർത്തു അവളും ആയി എസ്റ്റേറ്റിൽ വെച്ചു നടന്ന കാര്യങ്ങൾ  എന്നെ മനസിലൂടെ മിന്നി മറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *