ലക്കി ഡോണർ 2 [Danmee]

Posted by

അടിച്ചപ്പോൾ സാനിയയുടെ മെസ്സേജ്

” ഇപ്പോൾ ആണോ വാട്സാപ്പ് നോക്കാൻ സമയം കിട്ടിയത് ”

അപ്പോഴാണ് ഞാൻ അതിൽ മെസ്സേജുകൾ വന്നിരിക്കുന്ന സമയം  നോക്കുന്നത്. ഇതെല്ലാം ഇന്നലെ വന്ന മെസ്സേജുകൾ ആണ്‌.

“എന്താ ഒന്നും മിണ്ടാത്തത് ”

അടുത്ത മെസ്സേജ് വന്നു. ഞാൻ എന്ത് ടൈപ്പ് ചെയ്യണം എന്നറിയാതെ  കീബോർഡ്ഇൽ വിരലുകൾ  ഉരച്ചു കളിച്ചു.

ഒരു വൈബ്രേഷാനോട്  കൂടി സാനിയയുടെ വിഡിയോ കാൾ

വന്നു. ഞാൻ അത്‌ അറ്റൻഡ് ചെയ്തു.
കാൾ ഓൺ ആയതും എന്റെ മോൾ ഒരു ടോയ് കാറിൽ ഇരിക്കുന്നത് ആണ്‌ കാണുന്നത്. കുഞ്ഞിന് നേരെ തിരിച്ചു പിടിച്ച ക്യാമറ  അഞ്ചുമിനിറ്റോളം കുഞ്ഞിന്റെ കളിയും ചിരിയും മാത്രം ആണ്‌ കാണിച്ചത് ഞാൻ അത്‌ നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞു അവൾ ക്യാമറ അവളുടെ നേരെ തിരിച്ചു.

ഞാൻ അവളെ നോക്കി ചിരിച്ചു കൊണ്ട്.

” ഹായ്…….. എന്താ പരുപാടി ”

” ഒന്നും ഇല്ല. ഇയാൾ ഓഫീസിൽ ആണല്ലേ. എങ്ങനെ ഉണ്ട് ബിസിനസ്‌ ”

” കുഴപ്പം ഇല്ല….. ഇടക്ക് ചെറിയ പ്രോബ്ലെംസ് ഉണ്ടായിരുന്നു……. ഇപ്പോൾ ഒക്കെ ആണ്‌ ”

” മ്മ്മ്  മെഹ്റിനും കുട്ടികളും എന്ത് പറയുന്നു ”

” അവർക്കെല്ലാം സുഖം തന്നെ ”

” നിങ്ങൾ എങ്ങനെ………. അവിടെ എങ്ങനെ പോകുന്നു കാര്യങ്കൾ  ”

കുറച്ചു നേരം ഞാനും അവളും പലകാര്യങ്ങളും സംസാരിച്ചിരുന്നു.
പെട്ടെന്ന് മോൾ കരയാൻ തുടങ്ങി.
” മോൾ നല്ല മൂഡിൽ അല്ലല്ലോ……… അവൾക് വിശക്കുന്നുണ്ടാവും…….. അപ്പൊ ശെരി പിന്നീട് വിളിക്കാം ”

” അവൾ കുറച്ചു മുൻപ് പാൽ കുടിച്ചതെ ഉള്ളു……. ഇത്  അവളെ ശ്രെദ്ധിക്കാത്തത് കൊണ്ട് കരയുന്നതാ ”

” ഞാൻ അങ്ങോട്ട് വരട്ടെ കരച്ചിൽ മാറ്റാൻ ”

” പെട്ടെന്ന് വാ കുട്ടികളെ നോക്കി എക്സ്പീരിയൻസ് ഉള്ള ആളല്ലേ ”

” ദ  വരുന്നു ”

ഞാൻ ഒന്നും ചിന്തിക്കതെ  പെട്ടെന്ന് തോന്നിയ ഉൾപ്രേരണയിൽ അവളുടെ വീട്ടിലേക്ക് തിരിച്ചു.
ഞാൻ അവിടെ കാർ നിർത്തുമ്പോൾ സാനിയ കുഞ്ഞും ആയി പുറത്ത് എന്നെയും നോക്കി നിൽപ്പുണ്ടായിരുന്നു.

” ഹാ ഇപ്പോൾ കരച്ചിൽ ഒക്കെ മാറിയല്ലോ ”

” അത്‌ പിന്നെ ഞാൻ പപ്പാ ഇപ്പോൾ വരും എന്ന് പറഞ്ഞപ്പോൾ മിണ്ടാതെ ഇരിക്കുന്നതാ “

Leave a Reply

Your email address will not be published. Required fields are marked *