ഉമാറാണിയുടെ വീട്ടു ജോലി [വീണാ വാര്യര്‍]

Posted by

 

ഉമ :” ശെരി എന്ത് കൊണ്ട് ആണ് നിനക്ക് ഇത് ചെയ്യാന്‍ ആവും എന്ന് വിശാസം എന്ന് പറയു നോക്കട്ടെ”.

 

നവീന്‍: “ഇതിനു മുന്നേ ഹോട്ടല്‍/ ഷോപ്പിംഗ്‌ മാള്‍  എന്ന് മുന്നു വര്‍ഷം ഞാന്‍ ജോലി ചെയ്ത അനുഭവം ഉണ്ട്. ആത്മാര്‍ത്ഥമായി ജോലി ചെയ്താലേ മുന്നില്‍ വരാന്‍ ആവു, ഈ ശമ്പളം കൊണ്ട് വേണം എന്‍റെ ഡിഗ്രി പൂര്‍ത്തിയാക്കാന്‍. ഈ ജോലി നന്നായി ചെയ്തു, ചേച്ചി വിചാരിക്കുന്ന അളവില്‍ ഒരു പടി മേലെ തൃപ്തികരമായി പ്രവര്‍ത്തിചു അതെല്ലാം പൂര്‍ത്തിയാക്കാന്‍ ആവും നു വിശാസം ഉണ്ട്.

 

ജോലി ചെയ്തു വേണം അവനു പഠിക്കാന്‍, നല്ല ആത്മവിശ്വാസം ഉണ്ട്, കഠിനജോലി ചെയ്യാന്‍ ആവും എന്ന് ഉമാറാണിക് (അതാണ് അവരുടെ മുഴുവന്‍ പേര്) തോനി. അവര്‍ പറഞ്ഞു

 

“കുറെ പേരെ നോക്കി,ആര്‍ക്കും പണി ചെയ്യാന്‍ താല്പര്യം ഇല്ല, താല്പര്യം ഉള്ളവര്‍ക്ക് പരിചയം ഇല്ല, നിന്നെ കൊണ്ട് ആവുമോ നു എനിക്ക് ഇപ്പോഴും സംശയം ഉണ്ട്. പിന്നെ നിനക്ക് പഠിക്കാന്‍ ഇത് സഹായിക്കും എങ്കില്‍ അങ്ങനെ ആവട്ടെ എന്ന് കരുതി ജോലി തരാം”

 

നവീന്‍ : “ വളരെ നന്ദി ചേച്ചി, ഇപ്പോഴാണ് വരേണ്ടത്?”

 

ഉമ: “തിങ്കളാഴ്ച കാലത്ത് വരൂ, നിന്‍റെ ടീം നെ പരിചയ പെടുത്താം, ഒരാഴ്ച നീ ജോലി ചെയ്യുന്നത് നോക്കി പിന്നെ അടുത്ത മുന്നു മാസം ജോലിക് നിന്നെ ഉറപ്പിക്കാം”.

 

നവീന്‍: “ ടീം ഉണ്ടോ , ഞാന്‍ തനിയെ അല്ലെ”

 

ഉമ : “നീ തനിയെ ചെയ്യാന്‍ ഉള്ള പണി ഉണ്ട്, അത് അല്ലാതെ ഇവിടെ ഉള്ളവര്‍ ചെയ്യുന്നത് മേല്‍നോട്ടം ചെയ്യാന്‍ ഉള്ളതും ഉണ്ട്, അതെല്ലാം തിങ്കളാഴ്ച കാലത്ത് എട്ടുമണിക്ക് വരൂ, അപ്പോള്‍ സംസാരിക്കാം”.

 

 

തിങ്കളാഴ്ച  കാലത്തേ നല്ല വെയില്‍ തുടങ്ങി,  നവീന്‍  നേരത്തെ തന്നെ  അവിടെ  എത്തി ചേരാന്‍  ബൈക്കിൽ ഏഴ് മണിക്ക്  വീട്ടില്‍ നിന്നും

Leave a Reply

Your email address will not be published. Required fields are marked *