ചേച്ചി പറഞ്ഞു എന്നാലും നീ ഇത്രയും സുന്ദരനായിട്ടും ഒരു പെണ്ണ് പോലും നിന്നെ ഇതു വരെ നോക്കിയിട്ടില്ലെന്നോ. ഞാൻ പറഞ്ഞു പെണ്ണുങ്ങളൊക്കെ നോക്കാറുണ്ട് ഞാൻ അങ്ങനെ വീഴുന്ന ടൈപ്പ് അല്ല.അപ്പോൾ ചേച്ചി ചോദിച്ചു നിനക്ക് പിന്നെ എങ്ങനെ ഉള്ള പെണ്ണുങ്ങളെയാ ഇഷ്ടം ഞാൻ പറഞ്ഞു. ചേച്ചി ചോദിച്ചു എന്നെ പോലെയോ. അതെ ചേച്ചിയെ പോലുള്ള മൊഞ്ചത്തികളെയാണ് എനിക്കിഷ്ടം അതും ഉമ്മച്ചി കുട്ടികളെ. അപ്പൊ ചേച്ചി പറഞ്ഞു നിനക്ക് അന്യ മതത്തിൽ പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാനാണിഷ്ടം അല്ലെ. ഞാൻ തലയാട്ടി. ചേച്ചി ഇപ്പൊ ഏകദേശം വളഞ്ഞിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇനി ഒന്ന് ആഞ്ഞു ശ്രമിച്ചാൽ എന്റെ കൂടിറങ്ങി വരും.അന്ന് രാത്രി എന്റെ മനസ്സ് മുഴുവൻ റസിയ ഇത്തയായിരുന്നു.ഞാൻ ഫോൺ എടുത്തു നോക്കിയപ്പോൾ ഇത്തയുടെ മെസ്സേജ് കിടക്കുന്നു.
റസിയ : ഹായ് കിരൺ
ഞാൻ : ഹായ് ചേച്ചി
റസിയ : എന്താ പരുപാടി ഉറക്കമൊന്നുമില്ലേ
ഞാൻ : ഈ രാത്രിയിൽ എന്ത് പരുപാടി ഇത്തക്ക് ഉറക്കമൊന്നുമില്ലേ
റസിയ : ഞാൻ ഉറങ്ങിക്കോളാം ആദ്യം മോൻ പോയി ഉറങ്ങിയാട്ടെ
ഞാൻ : ഉത്തരവ് മഹാറാണീ
റസിയ : ഡാ നീ പോവല്ലേ എനിക്ക് ഭയങ്കര ലോൺലിനെസ്സ് തോന്നും. ഇപ്പോൾ നീ മാത്രമാണ് എന്റെ ആശ്വാസം
ഞാൻ : എന്താ ചേച്ചി പറയുന്നത്
റസിയ : അതേടാ നിന്റെ ഒപ്പം സമയം ചിലവാക്കുന്നത് മാത്രമാണ് എന്റെ ഇപ്പോഴത്തെ ആശ്വാസം
ഞാൻ : അതെന്താ ഇക്ക വിളിക്കാറില്ലേ