കനേഡിയൻ മല്ലു 2 [അർജുനൻ സാക്ഷി]

Posted by

എങ്ങനെയാണ് ഒരു ഹണിമൂണിന് പോയിക്കൂടെ… ആ പെണ്ണ് എത്രയെന്നു വെച്ചാ ഇങ്ങനെ വീട്ടിൽ ബോറടിച്ച് നിൽക്കുന്നത്…. ഞാൻ ആലോചിച്ചപ്പോൾ
അത് ശരിയാണ് ഞാൻ എൻറെ കാര്യം മാത്രം നോക്കി അവളുടെ കാര്യം ശ്രദ്ധിക്കാൻ പറ്റിയില്ല

അടുത്ത ആഴ്ച അവളുടെ പീരിയഡ്സ് സുഖമാവുകയും ചെയ്യും ഞങ്ങൾക്ക് സന്തോഷത്തോടെ ആഘോഷിക്കാൻ കഴിയും എന്ന ഉദ്ദേശത്തോടെ ഹണിമൂണിന് പോകാൻ തീരുമാനിച്ചു…
അന്ന് രാത്രി ഞാൻ അവളോട് ചോദിച്ചു എവിടെയാണ് ഹണിമൂണിന് പോകേണ്ടത് എന്ന്…. അവൾ പറഞ്ഞു എനിക്ക് രാജ്യത്തിന് പുറത്ത് എവിടെയെങ്കിലും പോകാനാണ് താൽപര്യം….

അഞ്ജലി :ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചതാണ്

അങ്ങനെ ഞാൻ അവളോട് തന്നെ പറഞ്ഞു നീ തന്നെ ഒരു സ്ഥലം പറഞ്ഞോ

അവസാനം അവൾ പറഞ്ഞു അധികം വിസയുടെ പ്രോബ്ലം ഇല്ലാത്ത ഒരു സ്ഥലത്ത് പോകാം അങ്ങനെ അവൾ തായ്‌ലൻഡ് സെലക്ട് ചെയ്തു… എനിക്കും ആ സ്ഥലം ഇഷ്ടപ്പെട്ടു… അങ്ങനെ അടുത്ത ആഴ്ചത്തേക്ക് പോകാൻ പറ്റുന്ന ഒരു തീയതി നോക്കി ടിക്കറ്റ് ബുക്ക് ചെയ്തു…

എനിക്ക് സന്തോഷമായി അവളെ അറിഞ് സുഖിക്കാൻ പറ്റിയ സ്ഥലം …. നല്ല റിസോർട്ട് തന്നെ ഞങ്ങൾ തെരഞ്ഞെടുത്തു
അങ്ങനെ ആ ദിവസത്തിനായി ഉള്ള കാത്തിരിപ്പ്

തുടരും

 

Leave a Reply

Your email address will not be published. Required fields are marked *