രാഹുൽ -അഞ്ജലി ഇത് നിങ്ങളുടെ പറമ്പ് അണ്ണോ
അഞ്ജലി -അതെ കൂറേ നാളത്തെ എന്റെ ലക്ഷ്യം ആയിരുന്നു ഈ പറമ്പ് വാങ്ങണം എന്ന് അത് നടന്നു
രാഹുൽ -കൺഗ്രേറ്റസ്
അഞ്ജലി -താങ്ക് യു
രാഹുൽ -അഞ്ജലി എന്നും ഇവിടെ വരൂല്ലേ
അഞ്ജലി -അതെ എന്തെ
രാഹുൽ -അത് അണ്ണോ ഈ ബോഡി ഷേപ്പിന്റെ രഹസ്യം
അഞ്ജലി ഒന്ന് നാണത്താൽ തല താഴ്തി. രാഹുൽ അത് കണ്ട് മനസ്സിൽ ഓർത്തു പറഞ്ഞത് തെറ്റായോ
രാഹുൽ -അത് ഞാൻ പറഞ്ഞത് തെറ്റായി പോയോ
അഞ്ജലി -എന്തെ അങ്ങനെ ചോദിച്ചേ
രാഹുൽ -ഞാൻ ചോദിച്ചട്ട് മറുപടി പറഞ്ഞില്ല പിന്നെ തലയും താഴ്തി
അഞ്ജലി -നീ ഈ പറഞ്ഞത് ഏത് പെണ്ണിനെയും നാണിപ്പിക്കും. നീ തെറ്റായിട്ട് ഒന്നും പറഞ്ഞട്ടില്ല
രാഹുൽ -ഞാൻ ഭയങ്കര ഓപ്പൺ ആണ് മനസ്സിൽ ഒന്നും ഒളിപ്പിക്കാൻ എനിക്ക് അറിയില്ല
അഞ്ജലി -അത് ഒരു നല്ല ക്വാളിറ്റി ആണ്
രാഹുൽ -താങ്ക് യൂ
അഞ്ജലി -ഇനി എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ
രാഹുൽ -ചോദിച്ചത് കൊണ്ട് പറയുകയാണ് അഞ്ജലിക്ക് സാരീയെക്കാളും ഭംഗി ഈ ഷോർട്സിലും ബനിയനിലും ആണ്
അഞ്ജലി -സാരീ എന്നെ കാണാൻ മോശം അണ്ണോ
രാഹുൽ -അത് അല്ല ഞാൻ ഉദേശിച്ചത് സാരീയിൽ കൂടുതൽ പ്രായം തോന്നുന്നു ഈ ഡ്രെസ്സിൽ അതിലും കുറവാണ് തോന്നിക്കുന്നെ
അഞ്ജലി -അങ്ങനെ
രാഹുൽ -ഞാൻ ഇങ്ങനെ ഡ്രെസ്സിനെ പറ്റി പറയുന്നതിൽ വല്ല ഇഷ്ടക്കേട് ഉണ്ടോ
അഞ്ജലി -എന്തെ
രാഹുൽ -ഞാൻ അഞ്ജലിയുടെ ബ്യൂട്ടി ഒന്ന് കൂട്ടാൻ ഉള്ള ടിപ്സ് പറഞ്ഞു എന്ന് ഒള്ളു ഇഷ്ടമല്ലെങ്കിൽ ഈ ടോപ്പിക്ക് ഇവിടെ വെച്ച് നിർത്താം
അഞ്ജലി -എനിക്ക് ഒരു കുഴപ്പവുമില്ല നീ പറഞ്ഞോ
രാഹുൽ -പിന്നെ ഇത്രക്കും ലൂസ് ഉള്ള ബനിയൻ വാങ്ങാരുത് ഇപ്പോൾ തന്നെ കണ്ടില്ലെ നെക്ക് ഒരുപാട് ഇറങ്ങി കിടക്കുകയാണ്
അഞ്ജലി പെട്ടെന്ന് തന്നെ ഇറങ്ങി കിടന്നാ ബനിയൻ മുകളിലേക്ക് കേറ്റി
അഞ്ജലി -താങ്ക്സ്
രാഹുൽ -ഇറ്റ്സ് ഓക്കേ.ബോഡി ഫിറ്റ് അയ്യാ ബനിയൻ വാങ്ങാണം എന്നലെ ഭംഗി ഉള്ളു
അഞ്‌ജലി -അത് ശെരിയാ
രാഹുൽ -വാ നമുക്ക് കുറച്ചു നേരം നീന്താം
അങ്ങനെ അവർ കുറച്ചു നേരം നീന്തി പിന്നെയും നിന്നു
രാഹുൽ -ഞാൻ വിചാരിച്ചു അഞ്ജലി ഒരു മുലകച്ച കെട്ടും എന്ന്