രാഹുൽ -ഒന്ന് ഉറങ്ങിയാലോ
അഞ്ജലി -ഉറങ്ങുന്നത് ഒക്കെ കൊള്ളാം എന്നും പറഞ്ഞു ഇവനെ പോലെ പാതിരാ വരെ കെടക്കരുത്
രാഹുൽ -അഞ്ജലി ഞാൻ കൂടി പോയാൽ ഒരു മൂന്ന് മണിക്കൂർ അത്രയെ ഉറങ്ങു
അഞ്ജലി -ശരി
അങ്ങനെ അവർ ഉറങ്ങാൻ പോയി അഞ്ജലി വൈകുന്നേരം കഴിക്കാൻ ഉണ്ടാക്കാൻ അടുക്കളയിലും പോയി അങ്ങനെ കുറച്ചു നേരം ഉറങ്ങി രാഹുൽ എണീറ്റു അവൻ ഋഷിയെ വിളിച്ചെങ്കിലും അവൻ എണീറ്റില്ല. അവൻ നടന്ന് ഹാളിൽ എത്തി
അഞ്ജലി -ആ രാഹുൽ
രാഹുൽ -ഗുഡ് ഈവെനിംഗ് അഞ്ജലി
അഞ്ജലി -ഗുഡ് ഈവിനിംഗ് ആദ്യം ആ മുഖം ഒന്ന് കഴുകു
രാഹുൽ -ആഹ്ഹ്
രാഹുൽ മുഖം കഴുകി വന്നു ഈ സമയം അവനു ചായ അഞ്ജലി കൊണ്ട് വന്നു രാഹുൽ അത് വാങ്ങി കുടിച്ചു
രാഹുൽ -ചായ നന്നായിട്ടുണ്ട്
അഞ്ജലി -താങ്ക്സ്
അങ്ങനെ കുറച്ചു നേരം അവർ സംസാരിച്ച് ഇരുന്നു സമയം 5:45 ആയ്യി.
അഞ്ജലി -ഋഷി എണീറ്റില്ലല്ലോ
രാഹുൽ -അവൻ നല്ല ഉറക്കം ആണ് എണീക്കും എന്ന് തോന്നുന്നില്ല
അഞ്ജലി -ശെടാ എനിക്ക് ഒന്ന് കുളിക്കണമായിരുന്നു
രാഹുൽ -അഞ്ജലി കുളിച്ചോ അവൻ ഉണരുമ്പോൾ ഞാൻ പറയാം
അഞ്ജലി -അത് അല്ല രാഹുൽ നമ്മുടെ വീടിന്റ പുറകിൽ ഒരു കുളം ഉണ്ട് അവിടെയാ കുളിക്കുന്നെ. അത് അവൻ കണിച്ചില്ലേ
രാഹുൽ -ഉവ്വോ എന്നിട്ട് അവൻ എന്നെ കാണിച്ചില്ലല്ലോ
അഞ്ജലി -അവൻ ചിലപ്പോ ഒരു സർപ്രൈസ് വെച്ചത് ആയിരിക്കും
രാഹുൽ -മ്മ്
അഞ്ജലി -ഞാൻ എന്നും വൈകുന്നേരം അവിടെയാ കുളി
രാഹുൽ -അണ്ണോ
അഞ്ജലി -അതെ അവൻ ഉണർന്നെങ്കിൽ നമുക്ക് പോവാമായിരുന്നു
രാഹുൽ -എന്നാ ഞാൻ പോയി അവനെ വിളിക്കാം
രാഹുൽ മുറിയിൽ ഋഷിയെ വിളിച്ചു പക്ഷെ അവൻ എണീക്കാൻ കൂട്ടാക്കിയില്ല രാഹുൽ തിരിച്ചു വന്നു
രാഹുൽ -അഞ്ജലി നോ രക്ഷ അവൻ എണീക്കും എന്ന് എനിക്ക് തോന്നുന്നില്ല
അഞ്ജലി -അല്ലെങ്കിലും അവൻ അവിടെ വരാറില്ല എനിക്ക് സന്ധ്യക്ക് ഒരു ധൈര്യത്തിന് പോലും അവൻ വരില്ല