കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം [Deepak]

Posted by

 

രാഹുൽ -പറയണ്ട ഒരു സർപ്രൈസ് ആയിക്കോട്ടെ

 

അങ്ങനെ അവർ കല്യാണ വീട്ടിൽ എത്തി അവർ അകത്തു കയറി കല്യാണപെണ്ണ് (ശിൽപ ) അഞ്ജലിയെ വന്ന്‌ കെട്ടിപിടിച്ചു

 

ശിൽപ -നീ വരില്ല എന്ന് പറഞ്ഞിട്ട്

 

അഞ്ജലി -നിനക്ക് ഒരു സർപ്രൈസ് തരാം എന്ന് കരുതി

 

ശിൽപ -എന്തായാലും നീ വന്നല്ലോ

 

അഞ്ജലി -പിന്നെ ഇന്നും കൂടി ഒള്ളു ഈ സന്തോഷം കെട്ട് കഴിയുമ്പോൾ കാണാം

 

ശിൽപ -കല്യാണം കഴിഞ്ഞില്ല അപ്പോഴേക്കും പേടിപ്പിക്കാൻ തുടങ്ങി

 

അഞ്ജലി -ഞാൻ കാര്യം പറഞ്ഞത് ആണ്

 

ശിൽപ -നീ ഒറ്റക്ക് അണ്ണോ

 

അഞ്ജലി -മോൻ വന്നില്ല പകരം ഫ്രണ്ട് വന്നു

 

അഞ്ജലി രാഹുലിനെ വിളിച്ചു

 

അഞ്ജലി -ശിൽപ ഇത് രാഹുൽ,രാഹുൽ ഇത് ശിൽപ

 

രാഹുൽ -ഹായ്

 

ശിൽപ -ഹായ്

 

രാഹുൽ -happy married life advance

 

ശിൽപ -താങ്ക് യൂ

 

രാഹുൽ -വെൽക്കം

 

ശിൽപ അഞ്ജലിയുടെ അടുത്ത്‌ ചെവിയിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *