മെറിന -പിന്നെ ഞാൻ കുറച്ചു ഗുളിക എഴുതി തരാം അത് അവൾക്ക് കൊടുക്കണം
എഡ്ഗർ -മ്മ്
മെറിന -പിന്നെ മാസത്തിൽ ഒരു അഞ്ചു തവണ വരണം
എഡ്ഗർ -ഇനി എപ്പോഴാ വരണ്ടേ
മെറിന-വരേണ്ടപ്പോൾ ഇവിടന്ന് വിളിക്കും
എഡ്ഗർ -ശരി ഡോക്ടർ
മെറിന -ജെസ്സി ഇപ്പോൾ പുതിയ ഒരു ലോകത്ത് ആണ് എഡ്ഗർ മാത്രമേ കൂട്ട് ആയി ഒള്ളു അത് മറക്കണ്ട
എഡ്ഗർ -ശെരി
എഡ്ഗർ ഡോക്ടറിന്റെ റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ ജെസ്സിയെ കുറച്ചു സമാധാനപരമായി കണ്ടു അത് അവനു ഒരു വിശ്വാസം കൂട്ടി അവൻ ഡോക്ടർ പറഞ്ഞ ഗുളികയും വാങ്ങി ഇറങ്ങി പോകും വഴി ജെസ്സി നല്ല ഉറക്കം ആയിരുന്നു.അങ്ങനെ അവർ വീട്ടിൽ എത്തി എഡ്ഗർ ജെസ്സിയെ തട്ടി വിളിച്ചു അവൾ ഉറക്കത്തിൽ നിന്ന് എണീറ്റു. അവർ രണ്ടാളും വീടിന്റെ അകത്തു കയറി
എഡ്ഗർ എരിയുന്ന മനസ്സിൽ ചെറിയ പുഞ്ചിരി പടർത്തി ചോദിച്ചു
എഡ്ഗർ -എന്നെ മനസ്സിൽ അയ്യോ
ജെസ്സി സംശയത്തോടെ പറഞ്ഞു
ജെസ്സി -ഇല്ല
എഡ്ഗർ -നീ ആരാണ് എന്ന് അറിയോ
ജെസ്സി -ജെസ്സി എന്നാണ് പേര് അത് ഡോക്ടർ പറഞ്ഞു തന്നത് ആണ്
എഡ്ഗർ -അതെ നീ ജെസ്സി ഞാൻ നിന്റെ ഫ്രണ്ട് എഡ്ഗർ
ജെസ്സി -ഫ്രണ്ട് എന്ന് പറയുമ്പോൾ
എഡ്ഗർ -ബെസ്റ്റ് ഫ്രണ്ട്
ജെസ്സി -ഞാൻ എഡ്ഗറിന്റെ കൂടെ അണ്ണോ താമസം
എഡ്ഗർ -അതെ
ജെസ്സി സംശയത്തോടെ ചോദിച്ചു
ജെസ്സി -എത്ര നാൾ ആയി ഞാൻ എഡ്ഗറിന്റെ കൂടെ