വില്യം -പിന്നെ ഒരു കാര്യം നമ്മുടെ ജീവിതത്തിൽ ഇന്ന് തൊട്ട് ഫുൾ ഫ്രീഡം ആണ്. ആർക്ക് വേണമെങ്കിലും ഇഷ്ടം ഉള്ളത് ചെയ്യാം
ജെസ്സി -അപ്പോൾ ഞാൻ ഒരു ജോലി നോക്കിക്കോട്ടേ
വില്യം -അതിന്റെ ആവിശ്യം ഉണ്ടോ
ജെസ്സി -ദേ ഇച്ചായാ പറഞ്ഞത് മാറ്റി പറയല്ലേ
വില്യം -അത് നീ ജോലി ചെയ്യത് കഷ്ടപ്പെടണ്ട എന്ന് വെച്ച് പറഞ്ഞതാ
ജെസ്സി -നിങ്ങൾ നാളെ തൊട്ട് ബിസ്സിനെസ്സ് കാര്യത്തിന് പോവും പിന്നെ ഇവൻ പഠിക്കാനും പോവും. ഞാൻ ഇവിടെ ആരും മിണ്ടാൻ ഇല്ലാതെ
മമ്മി ചെറുതായി വിഷമിക്കാൻ തുടങ്ങി
വില്യം -ശെരി നിനക്ക് ഇഷ്ടം ഉള്ളത് ചെയ്യ്തോ
ജെസ്സി -അത് മതി
വില്യം -പിന്നെ എന്ത് പ്രശ്നം ഈ കുടുബത്ത് നടന്നാലും നമ്മൾ തന്നെ അത് തീർക്കണം
എഡ്ഗർ -ശെരി പപ്പാ
അങ്ങനെ ഭക്ഷണം കഴിച്ച് ഞാൻ പോയി കിടന്നു അവർ പിന്നെയും സംസാരം തുടർന്നു. വില്യം കുറച്ചു കരഞ്ഞു കൊണ്ട്
വില്യം -എന്നാലും എന്റെ സ്വന്തം ചേച്ചിയും ചേട്ടനും എന്നെ വെറുത്താലോടി
ജെസ്സി -ആ ബെസ്റ്റ് ഇത്രയും നേരം നല്ല ഡയലോഗ് അടി ആയിരുന്നല്ലോ
വില്യം -ഇപ്പോ ഞാനും നിന്നെ പോലെ അനാഥയായില്ലേ
(അത് പറയാൻ ഞാൻ മറന്നു എന്റെ മമ്മി ഒരു അനാഥയാണ്. പണ്ട് അപ്പാപ്പൻ നോക്കി നടത്തിയ അനാഥലയത്തിൽ വളർന്നത് ആണ് മമ്മി. ചെറുപ്പം തൊട്ട് മമ്മിയെ അപ്പാപ്പൻ കാണുന്നത് ആണ് മമ്മി പഠിക്കാൻ മിടുക്കി ആയതും അപ്പാപ്പന്റെ സ്നേഹം കൂട്ടി. മമ്മി വളർന്നപ്പോൾ പപ്പായോട് മമ്മിയെ കെട്ടാൻ പറഞ്ഞു പപ്പാ അത് സ്നേഹത്തോടെ സമ്മതിച്ചു. അത് കൊണ്ട് ഒക്കെയാണ് അപ്പാപ്പന് പപ്പായോട് സ്നേഹ കൂടുതൽ)
പപ്പായുടെ ആ വാക്കുക്കൾ കേട്ട് മമ്മി കരയാൻ തുടങ്ങി
ജെസ്സി -ഞാൻ എങ്ങനെയാ മനുഷ്യ അനാഥയാവുന്നെ എനിക്ക് നിങ്ങളും ഒരു മകനും ഇല്ലേ. ഇച്ചായന് ഞങ്ങൾ ഉണ്ട് മരണം വരെ
വില്യം -അത് എനിക്ക് അറിയാമെടി
ജെസ്സി -ഇത് ആവട്ടെ അവർക്ക് വേണ്ടി നമ്മൾ കരയുന്ന അവസാനത്തെ കണ്ണീർ
വില്യം -അതെ അവർ നമ്മുടെ ജീവിതത്തിൽ നിന്ന് പോയ പോലെ നമ്മുടെ മനസ്സിന്നും പോണം
അങ്ങനെ കുറച്ചു നാൾ കടന്നു പോയി.ഒരു ഞങ്ങളെ അതിശയിപ്പിക്കുന്ന ആ കാഴ്ച കണ്ടു. മമ്മി ഒരു ചെറിയ ബ്ലാക് കളർ മിനി സ്‌ക്കർട്ട് ഇട്ടു വന്നു. മുട്ടു വരെ അതിന് ഇറക്കം ഉള്ളു പിന്നെ അത് ഒരു സ്ലീവ് ലെസ്സ് സ്‌ക്കർട്ട് ആണ്. അതിന് അനുസരിച്ചു രോമം എല്ലാം കളഞ്ഞ് ആണ് വന്നിരിക്കുന്നത്