എന്താ.. മമ്മി പറഞ്ഞോ
ടാ ഇതൊന്നും കുട്ടിക്കളിയല്ല നിങ്ങള്‍ തമ്മില്‍ എല്ലം ഉണ്ടെന്ന് മമ്മിക്കറിയാം
സൗമ്യ ഐബിയുടെ മുഖത്തെങ്ങിനെ നോക്കും എന്ന് വിഷമിച്ച് മനസില്ലാമനസ്സോടെ പറഞ്ഞു
ഐബിയും അത് കേട്ടപ്പോള്‍ മമ്മിയുടെ മുഖത്ത് നോക്കാതെ കുറ്റബോധത്തോടെ തലകുനിച്ചിരുന്നു.എല്ലാം മമ്മി അറിഞ്ഞുകഴിഞ്ഞു എന്ന് അവന് മനസ്സിലായി
ഈ പ്രായത്തില്‍ പ്രത്യേകിച്ച് ഇന്നത്തെ കാലത്തെ കുട്ടികളുടെ ഇടയില്‍ ഇതൊക്കെ സര്‍വ്വസാധാരണമാണ് എന്ന് മമ്മിക്കറിയാം. നിനക്കറിയാലോ അതിനൊന്നും മമ്മി എതിരുനിക്കുന്ന ആളല്ല.. പക്ഷെ നിങ്ങളുടെ കേസ് അതല്ല അവളുടെ വിവാഹം ഉറപ്പിച്ചിട്ടിരിക്കുന്നതാണ് .ഇനി എന്തെങ്ങിലും സംഭവിച്ചാല്‍ അതിന്റെ അപകടം എന്താണെന്ന് നിനക്കറിയാലോ…..
എന്ത് സംഭവിച്ചാല്‍ ……. എന്ത് സംഭവിച്ചാല്‍ എന്നാ മമ്മി പറയുന്നത് എബി അല്പം കയര്‍ത്ത് ചോദിച്ചു
സൗമ്യ എന്തുപറയണം എന്നറിയാതെ അല്പനേരം വി്ഷമിച്ചു .അവസാനം ധൈര്യം വീണ്ടെടുത്ത് അവള്‍ പറഞ്ഞു
ആ കുട്ടി ഗര്‍ഭിണിയായാലോ ….. പിന്നെ നിനക്ക് അവളെ സ്വീകരിക്കയല്ലാതെ വേറെ വഴിഇല്ല…പറഞ്ഞു കേട്ടിടത്തോളം അവള്‍ക്കും നീ തന്നെ അവളെ കെട്ടുന്നതാണ് അവള്‍ക്കും ഇഷ്ടം എന്ന് എനിക്ക് തോന്നുന്നു..ടാ…. നീ സൂക്ഷിച്ചോ
സൗമ്യ എല്ലാം ഒറ്റയടിക്ക് മനസ്സില്ലാമനസ്സോടെ എന്നാല്‍ പറയേണ്ടത് മമ്മി എന്ന നിലക്ക് തന്റെ കടമ എന്ന രീതിയില്‍ പറഞ്ഞു
ഐബി മമ്മിയുടെ മുഖത്തേക്ക് നോക്കി …അവന് സത്യത്തില്‍ അപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം പിടികിട്ടിയത്