ചെറിയമ്മ ആ കാലൊന്നു നീട്ടിയെ……….
അവൾ അവളുടെ വെളുത്ത ചായം പൂശിയ ആ കാലുകൾ നീട്ടി പിടിച്ചു
അവൻ കുമ്പിട്ടിട്ട് അവന്റെ കയ്യിലെ ആ സ്വർണ കൊലുസ്സ് അവളുടെ കാലിൽ അണിഞ്ഞു

എന്താ ഇത്…….
നന്നായോ ചെറിയാമ്മേ……
ആ……..

പിന്നെ അവൻ മറ്റേ പൊതി അവളുടെ കയ്യിലേക്ക് കൊടുത്തു
അവൻ ആ പൊതി ചെറിയമ്മയുടെ കൈയിലേക്ക് നീട്ടി.
“എന്തുവാ മോനേ ഇത്….. ”
“ചെറിയമ്മ ഒന്ന് തുറന്ന് നോക്കിയേ….
ഇഷ്ടപ്പെട്ടോ എന്ന് പറ. ”
അവർ കണ്ണുകൾ മിഴിച്ച് കവർ കൈയിൽ വാങ്ങി.
കവറിനകത്തെ പേപ്പർ പൊതി തുറന്ന് നോക്കിയപ്പോൾ ഒരു പട്ടു സാരി.
“അയ്യോ….