പ്രസന്നയ്ക്ക് ഒരു നെഞ്ചിടിപ്പ് .
‘വേണ്ടാത്ത ചിന്തകളിൽ’ നിന്ന് മനസുമാറ്റാൻ ശ്രമിച്ചെങ്കിലും
പ്രസന്ന ഇടക്കിടെ വീട്ടിലെ ക്ലോക്കിൽ സമയം നോക്കികൊണ്ടിരുന്നു.
കുളിയും കഴിപ്പും ഒക്കെ കഴിഞ്ഞ് സമയം നോക്കി
ഏതോ ആകാംഷ നിറച്ച കോരിതരിപ്പിൽ പ്രസന്ന ആസ്വസ്ഥയായി. ഒരു പണികൾക്കും മനസ്സ് ഇരിക്കാതെ ആയി
താനില്ലാത്തപ്പോൾ അവര് തമ്മിൽ അങ്ങനെ ഉണ്ടാകുമോ ……..
എന്നാൽ അത് കണ്ടു പിടിക്കണമല്ലോ………..
അതിനു എന്താണ് ഒരു വഴി………
അന്ന് താൻ അവനു മായി പോയിട്ട് വൈകിയ വന്നത്
അത് പോലെ എന്നെങ്കിലും വൈകി വന്നാൽ അവര് തമ്മിൽ അങ്ങനെ ഉണ്ടാകുമോ
ഒന്ന് ശ്രെമിച്ചു നോക്കാം
അവൾ കമലയെ വിളിച്ചു
കമലേ ഞാൻ നാളെ മാർക്കറ്റിലും അമ്പലത്തിലും പോയിട്ട് വരിക ഉള്ളു………
ഉച്ചക്ക് ശേഷം പോകും ഞാൻ , ………….
എന്നിട്ട് വൈകിയേ വരൂ, ചിലപ്പോൾ രാത്രി ആകും ഞാൻ വരാന്………….
രാത്രി ആയാൽ നീ ചാവി
ആ റോസിന്റെ ചെടിച്ചട്ടിടെ താഴെ വച്ചാൽ മതി ഞാൻ വന്നു എടുത്തോളാം കേട്ടോ ………….
സീരി കൊച്ചമ്മേ…………
പിറ്റേന്ന് ഉച്ചക്ക് പ്രസന്ന തന്റെ സാരി എല്ലാം റെഡി ആക്കി വച്ചു
എന്നിട് വൈകീട്ട് സാരിയും ബാഗും എടുത്തിട്ട് യാത്രയായി
അവൾ ബസ്സ് സ്റ്റോപ്പിന്റെ ലക്ഷ്യമാക്കി നടന്നു
ബസ് സ്റ്റോപ്പിൽ കുറച്ച നേരം നിന്ന്
കുറച്ച കഴിഞ്ഞപ്പോൾ അതാ സൈക്കിളിൽ തന്റെ വീട് ലക്ഷ്യമാക്കി ഗോപാലൻ പോകുന്നു
ഈശോര…….
അവൻ………..
അപ്പോൾ അവര് ഇന്നും……..
അവർ മിടിക്കുന്ന ഹൃദയത്തോടെ വീണ്ടും വീട്ടിലേക്ക് നടന്നു
അവർ ചുറ്റുപാടും കണ്ണോടിച്ചു
ഒരു കള്ളിയെ പോലെ അവർ പാത്തും പതുങ്ങിയും അടുക്കള ജനലക്ക് വന്നു നിന്ന്
അവർ പയ്യെ ഒളിഞ്ഞു നോക്കി
ഉണ്ട്….കമലയും ഗോപാലനും അടുക്കളയിൽ അവിടുണ്ട്….’