അമ്മക്കുട്ടി 3 [Zilla]

Posted by

മിഥുൻ :ചെറിയച്ഛൻ ഇപ്പോഴും കുടിച്ചിട്ട് വരാറിണ്ടോ.

അനുശ്രീ :ആ ഇടക്കൊക്കെ പക്ഷെ ഈയെടെയായി കുടിച്ചിട്ട് വന്നാ ആൾക്ക് ഭയങ്കര സ്നേഹവാ…

മിഥുൻ :ഓഹോ..

അനുശ്രീ :അതേടാ, റൊമാൻസൊക്കെ അങ്ങ് പൊട്ടി ഒഴുകും… നല്ല രസവാ അന്നേരം. അതുകാരണം ഇപ്പൊ കുടിച്ചിട്ട് വന്നാ ഞാൻ അതികം ഒന്നും പറയാറില്ല.

മിഥുൻ :ഇങ്ങനെ പോയാൽ ചെറിയച്ഛൻ മുഴുകുടിയനാവും….😂

അനുശ്രീ :പോട പട്ടി.

പിന്നെ അവൾ ഭക്ഷണം ഉണ്ടാക്കുന്നതിൽ മുഴുകി.. മിഥുനും അത്യാവശ്യം അവളെ സഹായിച്ചു.അങ്ങനെ അവർ എല്ലാം തീർത്തു.

അനുശ്രീ :നീ പോയി അവരെ വിളിക്ക്.. ഞാനപ്പോ ഇതൊക്കെ എടുത്ത് വെക്കാം.

മിഥുൻ :ഒക്കെ അനുകുട്ടി.

പിന്നെ അവരെല്ലാം ഒരുമിച്ചു കഴിക്കാൻ ഇരുന്നു.

സൗമ്യ :അനു ഒറ്റക്ക് കഷ്ടപ്പെടേണ്ടിവന്നല്ലേ.

അനുശ്രീ :സാരില്ല ചേച്ചി.ഇതൊക്ക എനിക്ക് ശീലമല്ലേ.

സൗമ്യ :എന്തായാലും രാത്രി നമുക്ക് ഒരുമിച്ച് വെക്കാം… സ്വാതിക്കുട്ടിക്ക് എന്തേലും ഇണ്ടാക്കാൻ അറിയോടി.

അനുശ്രീ :ഉവ്വ… വല്ലോം ഇണ്ടാക്കിവെച്ചാ അവള് വന്ന് തിന്നു തരും.

സൗമ്യ :അവള് കൊച്ചല്ലേടി കുറച്ചുകൂടെ വലുതാവുമ്പോ പഠിച്ചോളും.

അനുശ്രീ :ആ പഠിച്ച ഇവൾക്ക് കൊള്ളാം.

അമ്മുമ്മ :മോനെന്താടാ ഒന്നും മിണ്ടാതെ ഇരിക്കണേ

സൗമ്യ :അവന് ഭക്ഷണം കിട്ടിയാ പിന്നെ ചുറ്റും ഉള്ളതൊന്നും കാണില്ലമ്മേ.

സൗമ്യ അവനെ കളിയാക്കികൊണ്ട് പറഞ്ഞു.

മിഥുൻ :ഒന്ന് പോടീ അമ്മേ വളിച്ച തമാശേം കൊണ്ട് വന്നേക്കണു.

അമ്മുമ്മ :എന്താടാ മോനെ അമ്മേനെ ആണോ ഡി എന്നൊക്കെ വിളിക്കണേ.

മിഥുൻ :അയ്യോ അമ്മമ്മേ ഞങ്ങൾ ഇങ്ങനെയാ എനിക്ക് സ്നേഹം കൂടുമ്പോ ഡി എന്നൊക്കെ ഞാൻ വിളിക്കാറുണ്ട്…അമ്മുസിനും അത് ഇഷ്ടാ അല്ലെ അമ്മുസേ.

സൗമ്യ :ആഹ് ഞാനയത്കൊണ്ട് ഇങ്ങനെ… വേറെ വല്ല പെണ്ണുങ്ങളാണെങ്കി പണ്ടേ ഉപേക്ഷിച്ചു പോയേനെ.

അത് കേട്ടവരെല്ലാം മിഥുൻ കളിയാക്കി ചിരിച്ചു

സൗമ്യ :ഡാ ചെക്കാ കുറച്ച് കഴിഞ്ഞ് പോയി ചിക്കൻ വാങ്ങിച്ചിട്ട് വന്നം.

Leave a Reply

Your email address will not be published. Required fields are marked *