അമ്മക്കുട്ടി 3 [Zilla]

Posted by

മിഥുൻ :ശെരിക്കും.

അമ്മുമ്മ :മ്മ് പണ്ടത്തേലും മാറി.

സ്വാതി :ചേട്ടായി ജിമ്മിൽ പോവാറുണ്ടോ മസിലൊക്കെ വെച്ചല്ലോ.

മിഥുൻ :ആഹ് ഇപ്പൊ നിർത്തി… നീ എന്താ ഇങ്ങനെ കോല് പോലെ ഇരിക്കണേ.

സ്വാതി :പിന്നെ ഞാനത്ര മെലിജോന്നുമല്ല.

മിഥുൻ :ഉവ്വ കണ്ടാലും മതി.. വല്ലോം ഒക്കെ തിന്നെടി പെണ്ണെ.

അമ്മുമ്മ :അവളോട്‌ പറഞ്ഞിട്ട് കാര്യം ഇല്ല മോനെ തിന്നുമ്പോ വരെ ഫോണുംകൊണ്ടാ അവള്ടെ ഇരിപ്പ്..

സൗമ്യ :അല്ലേലും ഇപ്പോൾത്തെ പിള്ളേരെല്ലാം ഇങ്ങനെ തന്നെയാ അമ്മേ… ദേ ഈ സാധനോം ഫുൾ ടൈം ഫോണില.

അവൾ മിഥുൻറെ തലക്കിട്ട് തട്ടി കൊണ്ട് പറഞ്ഞു.

മിഥുൻ :അയ്യോ എന്റെ ചെറിയമ്മ അവിടെ  അടുക്കളേൽ ഒറ്റക്കണല്ലോ… പാവം.

അവൻ നേരെ ചതിയെഴുന്നേറ്റ് അടുക്കലേട്ട് ചെന്നു.അപ്പോൾ അനുശ്രീ ഭക്ഷണം ഉണ്ടാക്കുവാർന്നു.അവൻ ചെന്ന് അവളെ പുറകിൽനിന്ന് കെട്ടിപിടിച്ചു.

മിഥുൻ :അനുകുട്ടി…

അനുശ്രീ :എന്താടാ കള്ള.

മിഥുൻ :എന്തിനാ ഇങ്ങനെ ഒറ്റക്ക് എല്ലാപണിയും ചെയ്യണേ അമ്മുസിനേം കൂടെ സഹായത്തിനു വിളിക്കാൻ പാടില്ലേ.

അനുശ്രീ :കൊഴപ്പില്ലടാ… ചേച്ചി കുറേ നാളുകൂടിയല്ലേ അമ്മേനെ കാണണേ. ശല്യപെടുത്തണ്ടന്ന് കരുതി.

മിഥുൻ :ഓ പിന്നെ… ഞാൻ പോയി വിളിച്ചോണ്ട് വരാം.

അതും പറഞ്ഞു പോകാൻ തുടങ്ങിയ അവനെ അവൾ കയ്യിൽ പിടിച്ചു വലിച്ചു.

അനുശ്രീ :നിനക്ക് അത്ര നിർബന്ധം ആണെങ്കി നീ എന്റെ കൂടെ നിന്നോ.

മിഥുൻ :😂😂…അയിന് എനിക്ക് അടുക്കളപ്പണി അറിയില്ലല്ലോ.

അനുശ്രീ :നീ ഒരു പണീം ചെയ്യണ്ട, എന്നോട് എന്തേലും മിണ്ടീം പറഞ്ഞു ഇരുന്നാ മതി… എത്ര നാളായി ന്റെ പൊന്നിനെ ഞാൻ കണ്ടിട്ട്.

അവൾ അവന്റെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു. അവൻ പയ്യെ ആ കയ്യിൽ ഒരു മുത്തം കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *