അമ്മക്കുട്ടി 3 [Zilla]

Posted by

സൗമ്യ :സ്വദിമോളെവിടെടി അനു

അനുശ്രീ :അവൾ അമ്മേടൊപ്പം ഇണ്ട് ചേച്ചി.

മിഥുൻ :ഹലോ ഞാനിവിടെ നിക്കണിണ്ട് എന്നേം കൂടെ ഒന്ന് മൈൻഡ് ചെയ്യാം

അവൻ പരിഭവം നടിച്ചു അനുശ്രീയോട് പറഞ്ഞു.

അനുശ്രീ :അചോട ചെറിയമ്മേടെ മുത്തിനെ ഞാൻ മൈൻഡ് ചെയ്യാണ്ട് ഇരിക്കുവോ.

എന്നിട്ടവൾ അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.അപ്പോ അവൻ സൗമ്യേനെ പുച്ഛത്തോടെ നോക്കി കളിയാക്കി.

സൗമ്യ :എന്റനിയൻ ചെക്കൻ എവിടെപ്പോയെടി.

അനുശ്രീ :ചേട്ടൻ ഇന്നലെ കൊടൈക്കനിലേക്ക് ഒരോട്ടം കിട്ടി ചേച്ചി… ആളിന്നലെ വൈകുന്നേരം പോയതാ ഇനിമറ്റന്നാളെ വരുന്നാ പറഞ്ഞെ.

സന്തോഷിനു സ്വന്തമായി ട്രാവൽസിൻഡ് മിക്കപ്പോഴു പുള്ളിം ഓട്ടം പോവും.

സൗമ്യ :അതെന്നാപണിയ ആ ചെക്കൻ കാണിച്ചെ ഞങ്ങൾ വന്നതറിയില്ലേ

സൗമ്യ എന്നിട്ട് നേരെ ഫോണെടുത്തു അവനെ വിളിക്കാൻ തുടങ്ങി.

സന്തോഷ്‌ :ഹലോ ചേച്ചി..

സൗമ്യ :നീ എന്ത് പണിയാട കാണിച്ചെ

സന്തോഷ്‌ :സോറി ചേച്ചി വേറെ നിവർത്തിയില്ലാരുന്ന്… ബാക്കി എല്ലാ ഡ്രൈവേഴ്സും വേറെ ഓട്ടം പോയേക്കുവർന്നു അതാ ഞാൻ പൊന്നെ.

സൗമ്യ :ഓ ഈ ഓട്ടം പോയില്ലെങ്കിൽ ഇപ്പൊ എന്താർന്നു കൊഴപ്പം.

സന്തോഷ്‌ :അത് ചേച്ചി കുറച്ച് നാളായിട്ട് നല്ല ടൈറ്റ് ആ അതുകൊണ്ടാ.. എന്റെ പൊന്ന് ചേച്ചിയല്ലേ സോറി.

സൗമ്യ :മ്മ് ശരി എനിക്ക് കൊഴപ്പില്ല.

സന്തോഷ്‌ :ചേച്ചി വേഷമിക്കണ്ട ഞാൻ ഒരുദിവസം അങ്ങോട്ട് വന്നെന്റെ ചേച്ചീനെ കണ്ടോളാം പോരെ…

സൗമ്യ :മ്മ്മ്

പിന്നെ അവൾ ഫോൺ കട്ട് ചെയ്തു.

മിഥുൻ :ചെറിയച്ഛന് ഒഴിവാക്കാൻ പറ്റികാണില്ല അതായിരിക്കും പോയെ. അമ്മുസ് സെഡ് ആവല്ലേ.

അനുശ്രീ : ഞാൻ കുടിക്കാൻ എന്തേലും എടുക്കാം.

അനുശ്രീ നേരെ അടുക്കളയിലോട്ട് പോയി. സൗമ്യ നേരെ അവള്ടെ അമ്മേടെ അടുത്തോട്ടു ചെന്നു. അമ്മേം സ്വാതീം സൗമ്യേനെ കണ്ടയുടനെ അവള്ടെ അടുത്തേക്ക് ചെന്നു…കുറേ നാളുകൾക്കു ശേഷം സൗമ്യ അമ്മേനെ കണ്ടപ്പോ അവൾക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. പിന്നെ കെട്ടിപ്പിടുത്തോം ചിരീം കളിയൊക്കെയായി അവർ ആ മുറിയിൽ ഇരുന്നു. മിഥുനും അപ്പോഴേക്കും അങ്ങോട്ട് ചെന്നിരുന്നു.

അമ്മുമ്മ :മോനങ്ങു വല്യ ചെക്കനായി പോയല്ലോ..

Leave a Reply

Your email address will not be published. Required fields are marked *