അമ്മക്കുട്ടി 3 [Zilla]

Posted by

ഒന്നൊരുങ്ങിയേക്കാന്നു കരുതി.

അവൾ അവനെ കളിയാക്കാനായി പറഞ്ഞു.

മിഥുൻ :ചെറിയമ്മേ വേണ്ടാട്ടോ..

അനുശ്രീ :പോട പോട. നീയെന്നെ എന്ത് ചെയ്യാനാ.

അവൻ എന്നാ ഇപ്പൊ ശെരിയാക്കിത്തരാം എന്ന മട്ടിൽ അവള്ടെ അടുത്തേക്ക് ചെന്നു. അവൾ അവന്റെ ഉദ്ദേശം മനസിലാകാതെ അവിടെ നിന്നു.പെട്ടെന്നവൻ അവളെ രണ്ടു കൈകൊണ്ടു കോരിയെടുത്തു. എന്നിട്ട് മുന്നാല് വട്ടം അവളെ കറക്കി. കുറച്ചുകഴിഞ്ഞവളെ അവൻ നിലത്തിറക്കി. അവൾ തലകറങ്ങിക്കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

മിഥുൻ :ഹലോ.. കിളി പോയോ.

അനുശ്രീ :എന്ത് പണിയാട കാണിച്ചെ…എന്റെ തലകറങ്ങീട്ട് വയ്യ.

മിഥുൻ :ഇനി കളിയാക്കാൻ നിക്കരുത്, കേട്ടോ.

അവൾ നേരെ കട്ടിലിലേക്ക് കെടന്നു.. അവനെ നോക്കി ഒരു കപടദേഷ്യം കാണിച്ചു.അവൻ ചെന്നു ലൈറ്റ് ഓഫാക്കി അവള്ടെ അടുത്തായി കിടന്നു.

മിഥുൻ :അനുകുട്ടി…. പിണങ്ങിയോ

അനുശ്രീ :ഒന്ന് മിണ്ടാതെ കിടക്കാൻ നോക്ക് ചെക്കാ.

മിഥുൻ :എന്റെ അമ്മുസാരുന്നെങ്കി ഇപ്പോ എന്നെ കെട്ടിപിടിച്ചു കിടന്നേനെ… അല്ലേലും ഇവിടെ ഡയലോഗ് മാത്രം ഒള്ളു, എത്രയൊക്കെയായലും സ്വന്തം അമ്മേടെ അത്രയും വരില്ലല്ലോ.

പെട്ടെന്നവൾ തിരിഞ്ഞു കിടന്നവന്റെ നെഞ്ചിൽ അമർത്തി കടിച്ചു.. അവൻ വിടാൻ പറയുന്നുണ്ടെങ്കിലും അവൾ കേട്ടില്ല. പിന്നെ അവൾ അവന്റെ രണ്ടു കവിളത്തും മാറി മാറി അടിച്ചു.അവസാനം തളർന്നവന്റെ നെഞ്ചിലോട്ട് വീണു.

അനുശ്രീ: ഇനി ഇങ്ങനെ പറയോടാ.

മിഥുൻ :എന്റെ അനുക്കുട്ടി ഞാനൊരു തമാശ പറഞ്ഞതല്ലേ, അതിനെന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യണർന്നോ.

അനുശ്രീ : ഇങ്ങനെ ചങ്കിക്കൊള്ളണ രീതിയിൽ ആണോ തമാശ പറയണേ.

മിഥുൻ :ആ ഞാനിങ്ങനൊക്കെയാ.എനിക്ക് ഏറ്റോം പ്രിയപ്പെട്ടവരെ ഞാനിങ്ങനെ ദേഷ്യം പിടിപ്പിക്കും..അമ്മുസിനോട് ചോദിച്ച അറിയാം.

അനുശ്രീ :ആ അതുപറഞ്ഞപ്പഴാ ഓർത്തെ, ചേച്ചിക് നീ എനിക്ക് വാരിതന്നത് അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്ന് തോന്നണു.

മിഥുൻ :ഏയ് അങ്ങനെ ഒന്നും ഇണ്ടാവില്ല..

അനുശ്രീ :അല്ലടാ ചേച്ചിടെ അന്നേരത്തെ മുഖഭാവം കണ്ടപ്പൊത്തന്നെ എനിക്ക് മനസിലായി.

മിഥുൻ :ആ ഇഷ്ടായില്ലെങ്കി ഇപ്പൊ എന്താ… ഞാനെന്റെ അനുകുട്ടിക്ക് ഇനിം വാരിത്തരും

അതുകേട്ടപ്പോ അവൾ അവനെ ചേർത്ത് കെട്ടിപിടിച്ചു.കുറച്ചു നേരം അവർ രണ്ടും മിണ്ടാതെ കെടന്നു.

Leave a Reply

Your email address will not be published. Required fields are marked *