റോസ് : ഇല്ലടാ ഒരു ആന നെ തിന്നാനുള്ള വിശപ്പുണ്ട്.
ഞാൻ : എന്നാൽ നമ്മുക്ക് നിന്റെ വീട്ടിൽ പോകാം അവിടെ നല്ല ഫുഡ് കാണും.
റോസ് : എനിക്കും തോന്നി നീ അങ്ങനെ പറയാത്തെ ഉള്ളു എന്ന്. പിശുക്കൻ ആണ് നീ.
ഞാൻ : ഡി അങ്ങനെ നമ്മളെ കളിയാക്കാതെ. കഴിഞ്ഞു മാസം അല്ലേ ഞാൻ നിനക്കു ഐസ് ക്രീം മേടിച്ചു തന്നെ. അത് നീ ഇത്ര വേഗം മറന്നോ.
റോസ് : നിന്നോട് പറഞ്ഞു വിജയിക്കാൻ ആരെക്കൊണ്ടും പറ്റത്തില്ല. ഞാൻ അ കാര്യം വിട്ടു. നമ്മുക്ക് എന്റെ വീട്ടിൽ ലേക്ക് പോകാം.
ഞാൻ : ഞാനും അതാ പറയുന്നു. വീട്ടിലെ ഫുഡ് ആകുമ്പോൾ ഹെൽത്ത് ഉണ്ട്ആകും.
പിന്നെ അവളുടെ മൈൻഡ് മറന്നേ മുൻപേ ഞാൻ നേരെ അവളുടെ വീട്ടിൽ ലേക്ക് വെച്ചു പിടിച്ചു.
ആലീസിന്റെ വീട്ടിൽ,
അവൻ എന്താ പെട്ടന്നു ഫോൺ വെച്ചേ. ആരാ ആയിരിക്കും അവൻ ലീവ് എടുത്തു കാണാൻ പോക തക്ക ഫ്രണ്ട് ആരായിരിക്കും. ഇനി വല്ല ഗേൾഫ്രണ്ട് ആയിരിക്കുമോ.
എനിക്ക് അത് കണ്ടു പിടിക്കണം. എന്ന് ചിന്തിച്ചു കൊണ്ടു ആണ് ആലിസ് ഓഫീസിൽ ലേക്ക് പോയെ.
ഞാൻ അവളുടെ വീട്ടിൽ ലേക്ക് എത്തി.
മമ്മി ഞാൻ വന്നു എന്ന് പറഞ്ഞു റോസ് വീട്ടിലേക് ഓടി.
നമ്മുക്ക് പിന്നെ സ്ഥിരം അല്ലേ അത് കൊണ്ടു പതിയെ ഞാൻ പോയി.
സൂസൻ : അമ്മേയുടെ കുഞ്ഞാവ വന്നോ.
റോസ് : ഞാൻ അമ്മയുടെ എത്ര പ്രാവശ്യം പറഞ്ഞു എന്റെ ഒപ്പം ആരെങ്കിലും ഉണ്ടങ്കിൽ എന്നെ കുഞ്ഞാവേ എന്ന് വിളിക്കല്ലേ എന്ന്.
സൂസൻ : അതെ ആരാ ഇപ്പ പുറത്തിന് വന്നേ ആള്.
അപ്പോൾ ആയിരുന്നു എന്റെ വരവ്. ആന്റി ഞാൻ ആണ്.
സൂസൻ : ഇതു ആരാ ജോൺ മോനോ എവിടുത്തേക്കുള്ള വഴി മറന്നോ.
നീ അല്ലേ പറഞ്ഞു എന്ത് ആവശ്യത്തിനും നീ ഉണ്ടാകും എന്ന്.
ഞാൻ : അതിനു എന്ത് എങ്കിലും ആവശ്യം ഉണ്ടായോ.