മാലാഖയുടെ കാമുകൻ 4
Malakhayude Kaamukan Part 4 | Author : Kamukan
[ Previous Part ]
. ഡിസ്പ്ലേയിൽ കണ്ട പേര് കണ്ടു ഞാൻ ഞെട്ടി……………………………
തുടരുന്നു വായിക്കുക,
ആലിസ് ആയിരുന്നു. ഇ മറുത എന്തിനാ എന്നെ വിളിക്കുന്നുന്നേ. ഇവൾ എന്നെ ജീവിക്കാൻ സമ്മതിക്കില്ല എന്ന് എനിക്ക് തോന്നുന്നു.
ആലീസിന്റെ വീട്ടിൽ,
അവനെ ഇന്ന് ഓഫീസിൽ കണ്ടു ഇല്ലല്ലോ എവിടെ പോയോ. അവനെ ഒരു ദിവസം പോലും കാണാൻ പറ്റാത്ത അവസ്ഥ ആയി.
അവനെ ഒന്ന് വിളിക്കാം. അത് തന്നെ ആണ് നല്ല ഐഡിയ. എന്താ അവൻ വരാതെ ഇരുകുന്നെ എന്ന് അറിയാമെല്ലോ.
അവൾ ഫോൺ ഡയൽ ചെയ്യിതു ജോൺനെ വിളിച്ചു.
ഞാൻ ഇന്ന് ഓഫീസിൽ പോകാത്തതിന് കാരണം എന്താ എന്ന് അറിയാൻ ആയിരിക്കും.
എന്ത് ആയാലും ഫോൺ എടുക്കാം. ഹലോ മാഡം എന്താ വിളിച്ചേ.
ആലിസ് : എന്താ ജോൺ ഇന്ന് വരാതെ ഇരുന്നേ. വല്ല അസുഖം വല്ലോം അന്നോ.
ഞാൻ : (ഇവള്‍ക്ക് എന്തിന്റെ കേട് ആണ്. ) അത് മാഡം ഒരു ഫ്രണ്ട്നെ കാണാൻ പോയതാ.
ആലിസ് : ഒക്കെ എന്നാൽ നാളെ ഓഫീസയിൽ വരത്തില്ലേ.
ഞാൻ : നാളെ വരും മാഡം ഒക്കെ ബൈ.
ഫോൺ വെച്ചേ ഉടനെ തന്നെ അതാ വരുന്നു നമ്മുടെ കഥ നായിക റോസ്. അവളിൽ വല്ലാത്ത മാറ്റം കാണാൻ ഉണ്ട്.
ഞാൻ : റോസ്സേ നീ ഇത്ര ദിവസം കൊണ്ടു വല്ലാതെ മാറി പോയല്ലോ. വല്ലാത്ത ഒരു ചേഞ്ച്.
റോസ് : നിനക്കു തോന്നുന്നത് ഇത്ര ദിവസം കാണാതെ കണ്ടത് പോലെ.
ഞാൻ : ചെലപ്പോൾ അത് ആകും. എന്ത് ആയാലും കൊഴപ്പം ഇല്ലാ. നീ കഴിച്ചാരുന്നോ.