അഞ്ജലിയുടെ കൊഞ്ചൽ കേട്ട് അനന്തുവിന്റെ കണ്ണുകൾ അങ്ങോട്ടേക്ക് പാറി.
മടക്കു വീണ അണിവയറിൽ തന്നെ എത്തി നോക്കുന്ന നയന മനോഹരമായ പൊക്കിൾ ചുഴി.
ആരെയും വശീകരിക്കാൻ പോന്ന അത്രയും ഭംഗി അതിനുണ്ട്.
ഏതൊരു ആണിനെയും വശീകരിക്കാൻ പോന്ന വിധം ഒരു പെണ്ണിന്റെ കയ്യിലുണ്ടാകുന്ന ഏറ്റവും വലിയ വശീകരണ തന്ത്രം അഥവാ വശീകരണ മന്ത്രം
അതു നാഭിച്ചുഴി തന്നെയാണ്.
ആരെയും മോഹിപ്പിക്കുന്ന ഒറ്റക്കണ്ണ്.
അതു കണ്ടതും അനന്തുവിനു അതിശയം തോന്നി.
അഞ്ജലിയുടെ അണിവയറിന്റെ ഭംഗിയും പൊക്കിൾ ചുഴി ഒരേ സമയം ഇരട്ടിപ്പിക്കുന്നു.
അവൻ അതിൽ തന്റെ വിരലിട്ട് ഒന്നു കറക്കി.
“ആാാഹ്
അഞ്ജലി അവന്റെ മടിയിൽ കിടന്നു വിറച്ചു.
അതുകണ്ടതും അവന് ചിരിയടക്കാൻ പറ്റിയില്ല.
അഞ്ജലി ചമ്മലോടെ അവന്റെ ചുമലിൽ വീണ്ടും മുഖം പൂഴ്ത്തി കിടന്നു.
അവളുടെ ബ്ലൗസ് താഴ്ത്തി തിരശീലയെന്ന പോലെ ആ കാഴ്ച്ചയെ മറച്ചു
അതിനു ശേഷം അഞ്ജലിയുടെ മുഖം പയ്യെ കൈക്കുമ്പിളിൽ കോരിയെടുത്തു.
“ഇപ്പൊ അഞ്‌ജലിക്കുട്ടി ഹാപ്പിയായോ?”
“ഉം ”
ആയല്ലോ അവൾ സന്തോഷത്തോടെ തല കുലുക്കി.
അനന്തുവുമായുള്ള ഈ സംസാരം അവൾക്ക് നന്നേ ഇഷ്ട്ടപ്പെട്ടു.
“ഇനി പറ എന്തിനാ നേരത്തെ വിഷമിച്ചിരുന്നേ? കരഞ്ഞേ?”
അവന്റെ ചോദ്യം കേട്ടതും അഞ്ജലിയുടെ ഉണ്ടകണ്ണുകൾ ചെറുതായി ചുരുങ്ങുകയും വികസിക്കുകയും ചെയ്തു.
“നന്ദുവേട്ടൻ പോകുവാണെന്നു കേട്ടു ശരിയാണോ?”
നിസംഗതയോടെയുള്ള ആ നോട്ടം അവന്റെ നെഞ്ചിലാണ് പതിഞ്ഞത്.
കുറ്റവാളിയെ പോലെ ആ ശിരസ് താണു.
അതേയെന്ന അർത്ഥത്തിൽ.
“സത്യാണോ നന്ദുവേട്ടാ എന്നെ വിട്ടു പോകുവാണോ?”
“പോകണം അഞ്‌ജലിക്കുട്ടി അമ്മയുടെ തീരുമാനമാ ഇനി ആരെക്കൊണ്ടും അതു മാറ്റാൻ സാധിക്കില്ല”
അനന്തു നിരാശയോടെ പറഞ്ഞു.
“ഞാൻ പറഞ്ഞു നോക്കാം മാലതിയാന്റിയോട് എന്നിട്ട് കാലു പിടിക്കാം”
അഞ്ജലി ഉദ്വേഗത്തോടെ അവനെ ഉറ്റു നോക്കി.