“എന്നാ കുച്ചോ ദാ ”
അഞ്ജലി അവന് നേരെ തന്റെ മാറിടം തള്ളിച്ചു കാണിച്ചു.
അത് കണ്ടതും അനന്തുവിന്റെ കണ്ണു മിഴിച്ചു വന്നു.
അവളുടെ ചെന്നിയിലൂടെ ഒഴുകിയിറങ്ങിയ ശ്വേത കണം ശംഖഴകുള്ള കഴുത്തിനെ ചുംബിച്ചുകൊണ്ട് പതിയെ ബ്ലൗസ്സിൽ തള്ളി നിൽക്കുന്ന രണ്ടു ഗോളങ്ങളുടെ താഴ്വാരങ്ങളിലേക്ക് യാത്രയായി.
ചുണ്ട് കടിച്ചു പിടിച്ചു അഞ്ജലി കണ്ണിറുക്കിയതും അവളുടെ വശ്യതയാർന്ന മുഖഭാവം അനന്തുവിനെ പരവേശനാക്കി.
അവളുടെ ഇടുപ്പിൽ അനന്തു കൈ നീട്ടി ശക്തിയിൽ പിച്ചി.
“ഹൌ ”
വേദന കൊണ്ട് അഞ്ജലി തുള്ളി പോയി.
അത്ര ശക്തിയിൽ ആയിരുന്നു അനന്തു അവിടെ നുള്ളിയത്.
അവൾ അവിടെ തടവിക്കൊണ്ട് മുഖം ചുളിച്ചു.
“ദുഷ്ടൻ അവിടുത്തെ ഇറച്ചി പറിച്ചെടുത്തൂന്നാ തോന്നണേ വേദനിക്കുന്നു”
ചുണ്ട് കൂർപ്പിച്ചു അവൾ അനന്തുവിനെ നോക്കി.
അത് കണ്ടതും അനന്തുവിന് പാവം തോന്നി.
“എവിടെ ഞാൻ നോക്കട്ടെ”
അനന്തു അങ്ങോട്ട് കൈ നീട്ടിയതും അഞ്ജലി അത് തട്ടി മാറ്റി.
അനന്തു വീണ്ടും ബലം പ്രയോഗിച്ചതും അവൾ അതിനു വഴങ്ങി.
അനന്തു അവളുടെ ഇടുപ്പിനോട് പറ്റിച്ചേർന്നു കിടക്കുന്ന ബ്ലൗസ് പൊന്തിച്ചു നോക്കി.
അവിടെ വട്ടത്തിൽ ചുവന്ന പാട് തണിർത്തു കിടപ്പുണ്ടായിരുന്നു.
അതിൽ നിന്നും ചോര തൊട്ടെടുക്കാവുന്ന പാകത്തിൽ.
അതു കണ്ടതും അനന്തുവിന് സങ്കടം ഇരട്ടിച്ചു.
അവൻ പയ്യെ ആ പാടിൽ വിരൽ ചേർത്ത് തഴുകി.
മൃദുലമായ ആ തഴുകൽ അഞ്ജലിയെ കുളിരണിയിച്ചു കൊണ്ടിരുന്നു.
പതിയെ അവിടെ തലോടുന്നത് നിർത്തിയ ശേഷം അനന്തു അങ്ങോട്ടേക്ക് മുഖം അടുപ്പിച്ചു.
അഞ്ജലിയുടെ ഇടുപ്പിലെ മാംസളതയിലെ പാടിൽ അധരങ്ങൾ അമർത്തി ചുംബിച്ചു.
“ശ് ശ് സ് സ്”
ആ ചുംബനം കിട്ടിയതും അവളിൽ നിന്നും ഒരു കുഞ്ഞു നിശ്വാസം പുറത്തേക്ക് വന്നു.
അഞ്‌ജലിക്ക് മുള്ളിൽ നിക്കുന്ന പോലെ തോന്നി.
ആ ചുംബനത്തിന്റെ ആലസ്യത്തിൽ അനന്തുവിന്റെ മുതുകിൽ അവളുടെ വിരലുകൾ ആഴ്ന്നിരുന്നു.