“പിന്നെ പറയാതെ”
“അതെന്താ അമ്മിഞ്ഞ അത്ര മോശപ്പെട്ട വാക്കാ?”
അനന്തുവിന്റെ ചോദ്യം കേട്ടതും നാണം കൊണ്ട് കൂമ്പിയടഞ്ഞ മിഴികളുമായി അഞ്ജലി വീണ്ടും അവന്റെ ചുമലിൽ മുഖം പൂഴ്ത്തി.
ഇതൊക്കെ കേൾക്കുമ്പോൾ ശരീരമാകെ കോരിത്തരിക്കുന്ന പോലെ അവൾക്ക് തോന്നി.
രോമകൂപങ്ങൾ വരെ പൊന്തി നിക്കുന്നു.
ശ്വാസഗതി ക്രമേണ കൂടുന്നു.
അനന്തുവിന്റെ നെഞ്ചിനെ ഉരുമ്മിക്കൊണ്ട് മാറിടം പൊങ്ങി താഴുന്നു.
ഒരു വിഷറി പോലെ.
തന്റെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ കണ്ട് അവൾക്ക് അത്ഭുതം തോന്നി.
അനന്തു അഞ്ജലിയുമായുള്ള ഈ സംസാരം വളരെയധികം ആസ്വദിക്കുന്നുണ്ടായിരുന്നു.
പക്ഷെ കാമം എന്ന വികാരം അപ്പോഴും അവനെ കീഴ്പ്പെടുത്തിയിരുന്നില്ല.
കാരണം അഞ്ജലി അവന്റെ എല്ലാമായിരുന്നു.
വീണ്ടും അവർക്കിടയിൽ മൗനം തളം കെട്ടി കിടന്നു.
അഞ്ജലി അവന്റെ ചുമലിൽ മുഖം പൂഴ്ത്തി കിടന്നു.
അനന്തു ആകാശത്തേക്ക് കണ്ണു നട്ടു.
അവിടെ പരിമിതമായ നക്ഷത്ര കൂട്ടങ്ങളേയെ അവന് കാണാൻ സാധിച്ചുള്ളൂ.
ചെറിയൊരു മഴക്കാർ ഉള്ളതുപോലെ.
നല്ല ശീതളിമയാർന്ന തെന്നൽ ആ മുറിയിലേക്ക് പതിയെ ഒഴുകിയെത്തി.
അത് അവർ ഇരുവരെയും ഒരുപോലെ തൊട്ടു തലോടി കടന്നുപോയി.
“അതേയ് മാഡം”
അനന്തുവിന്റെ വിളി കേട്ട് അഞ്ജലി തല
പൊക്കി നോക്കി.
“എന്താ നന്ദുവേട്ടാ?”
“ഇതിൽ പാലുണ്ടോ?”
വീണ്ടും അവളുടെ മാറിലേക്ക് അവന്റെ ചൂണ്ടു വിരൽ നീണ്ടു.
അതു കേട്ടതും നാണത്തിന്റെ ചുവപ്പ് രാശികൾ അവളുടെ തുടുത്ത കവിളുകളിൽ തെളിഞ്ഞു തുടങ്ങിയിരുന്നു.
“ഇല്ല നന്ദുവേട്ടാ പാല് കുച്ചണോ എന്റെ ചെക്കന്?”
“വേണം”
അനന്തു തലയാട്ടി.