ഉടലൊന്നു വെട്ടിവിറച്ചുകൊണ്ട് അവൾ വില്ല് പോലെ വളഞ്ഞു കിടന്നു.
ഇത്രയും സുഖം രാധിക ജീവിതത്തിലാദ്യമായി അനുഭവിക്കുകയയിരുന്നു.
മനസ് കൊണ്ട് അവൾ അനന്തുവിന്റെ കാമുകിയായി കഴിഞ്ഞിരുന്നു.
അഭൗമ അനുഭൂതി അനുഭവിച്ചതിന്റെ ആനന്ദത്തിൽ വാടിയ ചെമ്പിൻ തണ്ട് പോലെ അവൾ ബെഡിൽ കിടന്നു.
അപ്പോഴും അനന്തുവിൽ തന്നെയായിരുന്നു അവളുടെ കണ്ണുകൾ.
കുറുക്കനെ പോലെ ആ കണ്ണുകൾ തിളങ്ങി.
എന്തോ കാര്യ സാധ്യത്തിനായി.
.
.
.
.
നദിക്കരയിലെ പർണശാലയിൽ സന്ധ്യ മയങ്ങി ഇരുട്ട് വീണു തുടങ്ങി.
സന്യാസിമാരും അവരുടെ ശിഷ്യത്വം സ്വീകരിക്കുന്നവരും ആൺ പെൺ ഭേദമന്യേ ആ മഠമാകെ ചിരാതുകൾ കൊണ്ട് ഭീപാലങ്കാരമാക്കുകയാണ്.
അന്നത്തെ പൂജയ്ക്ക് വേണ്ടി.
മിക്കവരും നിർദ്ദേശങ്ങൾക്കായി സ്വാമിനി മായമോഹിനിയെ സമീപിച്ചുകൊണ്ടിരുന്നു.
അവർക്ക് സമീപം സ്വാമിനിയുടെ പ്രിയപ്പെട്ട ശിഷ്യനും ഉണ്ടായിരുന്നു.
അവിടുത്തെ അലങ്കാരങ്ങൾ സ്വാമിനി ഇടയ്ക്കിടെ വിലയിരുത്തിക്കൊണ്ടിരുന്നു.
ആ ദീപപ്രഭയിൽ അവരുടെ സൗന്ദര്യം ഇരട്ടിയായി മാറി.
കാഷായ വസ്ത്രത്തിൽ എത്ര ഒളിപ്പിച്ചിട്ടും അവരുടെ ആകരവാടിവും അവയവ മുഴുപ്പും തെളിഞ്ഞു കാണുന്നുണ്ട്.
ഒരു കുട്ടിയാനയെ പോലെ ആ തടിച്ചു കൊഴുത്ത ദേഹം നടക്കുമ്പോഴും ഉരുളുകയാണെന്ന് തോന്നും.
“സ്വാമിനി ഇപ്പോഴും മനസിൽ ഒരുപാട് സമസ്യകൾ കുന്നു പോലെ കൂടി കിടക്കുന്നു”
“പറയൂ ശിഷ്യ അവയെന്തൊക്കെയാണ്? നാം ഓരോന്നായി പരിഹരിച്ചു തരാം”
സ്വാമിനി അതിനു ബദലായി പറഞ്ഞു.
“സ്വാമിനി അങ്ങ് പറഞ്ഞത് ആ യുവാവ് ദേവൻ എന്നയാളുടെ പുനർജ്ജന്മം ആണെന്ന്
പക്ഷെ ഇപ്പൊ തോന്നുന്നു അഥർവ്വനുമായി അവന് എന്തോ ബന്ധം ഉണ്ടെന്ന്
അതിലെ സത്യാവസ്ഥ എന്ത്?
അതുപോലെ ദക്ഷിണയിൽ നിന്നും വമിക്കുന്ന കാമപ്പൂവിന്റെ ഗന്ധം അതിന്റെ ഉറവിടം എവിടെയാണ്?