അഭി എല്ലാവരോടുമായി പറഞ്ഞു.
” എനി നീ എന്ത് പറയാനാടാ..? ”
ദേഷ്യത്തോടെ മനു അഭിയുടെ അടുത്തേയ്ക്ക് ചീറി.
നവീൻ വേഗം തന്നെ മനുവെ പിടിച്ചു മാറ്റി പറഞ്ഞു : മതി… എല്ലാവരും ഒന്ന് അടങ്. അവന് പറയാനുള്ളത് എന്താണെന്ന് ആദ്യം കേൾക്കാം എന്നിട്ട് ബാക്കി തീരുമാനിക്കാം.
അത് കേട്ട് എല്ലാവരും നിശബ്ദരായി.
” അഭി.. എനി നിനക്ക് പറയാനുള്ളത് എന്താണെന്ന് വച്ചാൽ പറ… ”
നവീൻ പറഞ്ഞു.
” ആദ്യം തന്നെ ഞാൻ നിങ്ങൾ എല്ലാവരോടും മാപ്പ് ചോദിക്കുന്നു നിങ്ങളോട് ഈ കാര്യം മറച്ചു വച്ചതിന്.
നിങ്ങള് ഒരു കാര്യം മനസ്സിലാകണം ഞാൻ അവളെ വളച്ചിട്ട് അതികം ദിവസങ്ങളൊന്നുമായിട്ടില്ല. കൂടി വന്നാൽ ഒരു നാലോ, അഞ്ചോ ദിവസം. എല്ലാം ഒന്ന് സെറ്റായി വന്നതിന് ശേഷം നിങ്ങളെ അറിയിക്കാമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതിനു മുൻപേ എല്ലാം കുളമായി. ”
അഭി നിരാശയോടെ പറഞ്ഞു.
” എന്താ ഉണ്ടായേ..? ”
വിഷ്ണു ആകാംഷയോടെ ചോദിച്ചു.
” ഞങ്ങള് തമ്മിലുള്ള ബന്ധം കിച്ചു കൈയ്യോടെ പിടിച്ചു. ”
അത് കേട്ട് എല്ലാവരും ഒരേ പോലെ ഞെട്ടി.
” എന്നിട്ട്…? ”
രാഹുൽ ആകാംഷയോടെ ചോദിച്ചു.
” എന്നിട്ട് എന്താവാൻ… എല്ലാം ഇതോടെ തീർന്നു. ഈ കാര്യം വല്ലതും അവൻ അവന്റെ അച്ഛനോടോ മറ്റോ പറഞ്ഞാൽ അതോടെ എന്റെ ജീവിതം കട്ടപ്പുറത്താകും. ”
അഭി നിസ്സഹനായി പറഞ്ഞു.
” ഉയ്യോ… ഇത് ഇത്തിരി ക്രിറ്റിക്കലാണല്ലോ.. ”
മനു പറഞ്ഞു.
” കിച്ചു അവന്റെ അച്ഛനോട് ഇതിനെ കുറിച്ച് പറഞ്ഞാൽ നിന്റെ കാര്യം മാത്രമല്ല അവന്റെ അമ്മ സുചിത്രയുടെ കാര്യവും കട്ടപ്പുറത്താകും. ”
നവീൻ പറഞ്ഞു.
” ശെരിയാ അതുകൊണ്ട് അവൻ ചിലപ്പോ ഈ കാര്യാ ആരോടും പറഞ്ഞിട്ടുണ്ടാവില്ല… ”
മനു അഭിപ്രായപെട്ടു.
” അങ്ങനെയാണേൽ നീ രക്ഷപെട്ടു… ”
രാഹുൽ പറഞ്ഞു.
” എടാ.. അഭി നിന്റെ കൈയ്യിൽ സുചിത്രയുടെ നമ്പർ ഇല്ലേ..? ”
നവീൻ ചോദിച്ചു.