അമ്മക്കുട്ടി [Zilla]

Posted by

സൗമ്യ :അയ്യടാ നീ കൊറേ പൊക്കും
മിഥുൻ :എന്താ സംശയം.. ഞാൻ പൊക്കും.
സൗമ്യ :എന്നാ ഒന്ന് കാണണോലോ..
മിഥുൻ: ഓഹോ വെല്ലുവിളി ആണല്ലേ..
അതുംപറഞ്ഞവൻ അവള്ടെ അടുത്തേക്ക് ചെന്ന് രണ്ടു കൈകൊണ്ടവളെ കോരിയെടുത്തു…
മിഥുൻ :ഇപ്പൊ എങ്ങനിണ്ട്.
സൗമ്യ :ഓ സമ്മതിച്ചു വല്ല്യ അർനോൾഡ് വന്നേക്കണു… എന്നെ താഴെ ഇറക്കട.
മിഥുൻ :മ്മ് എന്താ ഇത്ര തിടുക്കം…ഞാൻ കുറച്ചു നേരം എന്റെ അമ്മക്കുട്ടിനെ ഇങ്ങനെ എടുത്തോണ്ട് നടക്കാൻ പോകുവ.
സൗമ്യ :അയ്യേ ഈ ചെക്കനിതെന്ത് പ്രാന്ത.
അവൻ അവളെ എടുത്ത് ഒരു കുഞ്ഞിനെ കളിപ്പിക്കണ പോലെ വട്ടം കറക്കി..
മിഥുൻ : മതിയോ.. ഇനീം കറക്കണോ.
അവൾ അവനെ നോക്കി നാണത്തോടെ വേണമെന്ന രീതിയിൽ തലകുലുക്കി
അവള്ടെ മുഖത്തെ നാണം കണ്ടപ്പോ അവനു ചിരിവന്നു..
മിഥുൻ :എടി കള്ളി അപ്പൊ ആദ്യം വെല്ല്യ ജാട ആരുന്നല്ലോ… സാരില്ല അമ്മക്കുട്ടി പറഞ്ഞ പിന്നെ അപ്പീലില്ല.
അതും പറഞ്ഞവൻ വീണ്ടും അവളെ എടുത്ത് കറക്കി. അതുകഴിഞ്ഞവളെ സോഫയിൽ ഇരുത്തി
മിഥുൻ :ഞാനൊന്ന് പുറത്ത് പോകുവ
വരുമ്പോ റെഡി ആയി ഇരിന്നോണം കേട്ടോ.
സൗമ്യ :ഓ ശെരി സാറേ
മിഥുൻ : എന്നാ ഞാനെറങ്ങുവാ.
അവൻ പോയികഴിഞ്ഞവൾ കുറച്ചു നേരം കെടന്നു ഉറങ്ങി.. പിന്നീട് വൈകുന്നേരം അവൾ എണീറ്റ് കുളി ഒക്കെ കഴിഞ്ഞ് റെഡിയായി മോനേ നോക്കി നിന്നു…..
തുടരും

 

Leave a Reply

Your email address will not be published. Required fields are marked *