അവൾ ഒരൊഴുക്കൻ മട്ടിൽ പറഞ്ഞു.
അജേഷ് :നിന്റെ ഇഷ്ടം
അതുകഴിഞ്ഞു അയാൾ അവളോട് യാത്ര പറഞ്ഞെറങ്ങി. മിഥുൻ അന്നേരം എണീറ്റിട്ടുണ്ടായില്ല.. അവൾ അയാൾ ഗേറ്റ് കടന്ന് പോകുന്നതും നോക്കി നിന്നു. പിന്നെ നേരെ അടുക്കളയിൽ പോയി ജോലി എല്ലാം ചെയ്യാൻ തുടങ്ങി..
“അമ്മക്കുട്ടി “… പെട്ടെന്ന് ഒള്ള വിളി കേട്ട്
അവൾ ഞെട്ടി പോയി… തിരിഞ്ഞു നോക്കുമ്പോ മിഥുൻ ഒരു കല്ലചിരിയോടെ
നിക്കുന്നു..
സൗമ്യ :എന്തിനാടാ പേടിപ്പിക്കണ
മിഥുൻ :അയ്യോടാ എന്റെ കൊച്ചു പേടിച്ചു പോയോ
സൗമ്യ :ഡാ നീ പോയി പല്ലൊക്കെ തേച്ചേ.. ഒരു വൃത്തീം ഇല്ലാത്ത സാധനം.
മിഥുൻ :ഓ തേച്ചോളാം.
അതും പറഞ്ഞവൻ തിരിഞ്ഞ് നടന്നു.. അവളും ജോലി തുടർന്നു…
പെട്ടന്ന് അവൻ എന്തോ ഓർത്തപോലെ അവള്ടെ അടുത്തേക്ക് ചെന്ന് വിളിച്ചു
മിഥുൻ :അമ്മക്കുട്ടി…
സൗമ്യ :എന്താടാ ചെറുക്കാ..??
അവൾ തിരഞ്ഞപ്പോ അവൻ അവള്ടെ കവിളിൽ അമർത്തി ഒരുമ്മ കൊടുത്തു..
എന്നിട്ട് അവിടുന്ന് ബ്രൂഷും പേസ്റ്റും ആയി പുറത്തേക്ക് പോയി… സൗമ്യ അതൊട്ടും പ്രതീക്ഷിച്ചില്ലാരുന്നു അവള്ടെ ചുണ്ടിൽ അവൾ പോലും അറിയാതെ ഒരു പുഞ്ചിരി വിടർന്നു
പിന്നെ അവർ രാവിലത്തെ ഫുടൊക്കെ കഴിച്ചു… മിഥുൻ നേരെ മുറിയിൽ പോയി ഫോണി നോക്കി ഇരുന്നു.. അത്കഴിഞ്ഞു ബോറടിച്ചപ്പോ അവൻ താഴേക്ക് ചെന്നു. അപ്പൊ സൗമ്യ അവിടിരുന്നു ടിവി കാണുന്നുണ്ടായിരുന്നു.
മിഥുൻ :അമ്മേ
സൗമ്യ :മ്മ് എന്തെ?
മിഥുൻ :അമ്മ ഇന്നലെ പറഞ്ഞതൊക്കെ സത്യാണോ??
സൗമ്യ :എന്ത്
മിഥുൻ :അല്ല അമ്മ ഫുൾ ടൈം വീട്ടിത്തന്നെ ആണെന്നും… അച്ഛൻ എങ്ങും കൊണ്ടുപോകാറില്ലെന്നൊക്കെ പറഞ്ഞില്ലേ… അതിനു അമ്മക്ക് വെഷമം ഉണ്ടോ??
സൗമ്യ :വെഷമം ഒന്നും ഇപ്പോ ഇല്ല…
ഞാനതൊക്കെയായിട്ടു ഇപ്പൊ പൊരുത്തപ്പെട്ടു കഴിഞ്ഞു.എന്റെ ഇപ്പോഴത്തെ ലോകം നീയും പിന്നെ ഈ വീടുവാ.
മിഥുൻ :എന്നാലും അച്ഛനെന്താലേ ഇങ്ങനെ ആയി പോയെ
സൗമ്യ :എന്റെ വിധി അല്ലെന്തെന്താ…
മിഥുൻ :അമ്മ എന്തിനാ സങ്കടപെടണേ അമ്മക്ക് ഞാനില്ലേ.
സൗമ്യ :അതുകൊണ്ടല്ലെടാ ഞാൻ ഇത്രേം നാളും ജീവിച്ചത്.
അവന്റെ മുടിയിൽ തലോടികൊണ്ട് അവൾ പറഞ്ഞു.
മിഥുൻ :നമുക്കിന്ന് രാത്രി പുറത്തുനിന്ന് കഴിച്ചാലോ.
സൗമ്യ :അത് വേണോടാ
മിഥുൻ : അതെന്താ എന്റൊപ്പം ആയത് കൊണ്ടാണോ?
സൗമ്യ :പോടാ കള്ള നിന്റൊപ്പം അല്ലാണ്ട് ഞാൻ വേറാര്ടൊപ്പം പോവാന.
മിഥുൻ :ഹി ഹി.. പിന്നെന്താ അമ്മക്കുട്ടി പ്രശ്നം.
സൗമ്യ :പ്രശ്നം ഒന്നുമില്ല കൊറേ നാളായില്ലേ പുറത്തുന്നൊക്കെ കഴിച്ചിട്ട്.
മിഥുൻ :ദേ പെണ്ണെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേട്ടാ… വന്നില്ലെങ്കി ഞാൻ പൊക്കി എടുത്തോണ്ട് പോവും.