ഞങ്ങളുടെ വാവക് വേണ്ടി വെയ്റ്റിംഗ് ആണ്. മീനുട്ടിക്ക് അനിയത്തിയോ അനിയനോ വേണ്ടി.
കുറച്ചു കഴിഞ്ഞ് സിസ്റ്റർ വന്നു. കാര്യം പറഞ്ഞു എന്റെ ചെറിയമ്മ ഒരു ആൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു.
അങ്ങനെ ഞങ്ങളുടെ സന്തോഷം നിറഞ്ഞ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നിരിക്കുന്നു…… ഞാനും ചെറിയമ്മയും മീനുട്ടിയും കുഞ്ഞുട്ടൻനും ഞങ്ങളുടെ മാത്രമായ ലോകം……
ചെറിയമ്മയുടെ പാദസരം ഇവിടെ അവസാനിക്കുന്നു.
ശുഭം.
Note: റോയ് ബ്രോയുടെ അത്ര ഫീൽ ഒന്നും ഇല്ലാ എന്ന് അറിയാം. എന്നാലും ഇ കഥ വായിച്ചപ്പോൾ ഒരു പാർട്ടും കൂടി ഉണ്ടാരുന്നു എങ്കിൽ നന്നായിരുന്നു എന്ന് ആശിച്ചിരുന്നു. തെറ്റുകൾ ഉണ്ട് എന്നോട് ക്ഷമിക്കണം.
Nxt katha:മാലാഖയുടെ കാമുകൻ 4