ചുരത്തിയിട്ടുണ്ടാവും.. ഗോപു മനസ്സിൽ കരുതി.. പ്രസവം കഴിഞ്ഞപ്പോൾ മുതലുള്ളതാ അവൾക്കിങ്ങനെ ഇടയ്ക്കിടെ താനേ മുല ചുരക്കുന്നത്.. നന്നായി പാലുള്ള പെണ്ണുങ്ങൾക്കാണ് അങ്ങിനെയെന്നാ ഡോക്ടറും പറഞ്ഞത്.. അവൾ മെല്ലെ തന്റെ കൈത്തലം കൊണ്ട് മുലഞെട്ടും മുലത്തടവും തുടച്ചു.. മുലഞെട്ടൊന്നു മാറ്റിപ്പിടിച്ചു ഒന്ന് പീച്ചി.. അതിൽ നിന്നും കുറെ തുള്ളികൾ ഇറ്റു തറയിൽ ചാടി.. അവൾ പറയുന്നത് അത് കൊതിയും ദൃഷ്ടിയും കളയാനെന്നാണ്..
അവൾ മുലത്തടം തന്റെ ചൂണ്ടുവിരലിനും നടുവിരലിനും ഇടയിലാക്കി, കൈത്തണ്ട പൊന്തിച്ചു കുഞ്ഞിനെ മുലയോടടുപ്പിച്ചു, മുലഞെട്ട്
അവന്റെ വായിലേക്ക് തിരുകി.. കുഞ്ഞത് കിട്ടിയപാടെ ചപ്പി കുടിക്കാൻ തുടങ്ങി.. അവൾ തേല്ലോന്ന് ആശ്വാസത്തോടെ നിവർന്നു.. “ഉം ഉം ഉം ഉം” അവൾ മെല്ലെ മുന്നിലേക്കും പിന്നിലേക്കും ആടികൊണ്ട് മൂളി.. ഗോപു എതിർ സീറ്റിൽ വന്നു നോക്കിയിരുന്നു..
അല്പം നേരം കഴിഞ്ഞു പെട്ടെന്ന് അവരുടെ സീറ്റിനടുത്തുള്ള ഡോർ മെല്ലെ തുറന്നു..
ഒരു വെള്ള ഖദർ മുണ്ടും, മേൽബട്ടനുകൾ പാതിയും ഊരി അലസമായി തുറന്നിട്ട ഷർട്ടും ധരിച്ച ഒരു മധ്യവയസ്കൻ..
അപ്രതീക്ഷിതമായ അയാളുടെ വരവിൽ ഗോപുവും അശ്വതിയും ഒന്ന് ഞെട്ടി.. അവൾ പൊടുന്നനെ ഒന്ന് തിരിഞ്ഞു ജനാലയെ അഭിമുഖം ചെയ്തു നീങ്ങി ഇരുന്നു..
കൈലിരുന്ന ടിക്കറ്റിൽ കണ്ണ് പരതിക്കൊണ്ടയാൾ അതു ഗോപുവിന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.. “കുഞ്ഞേ ഈ ടിക്കറ്റ് ഒന്ന് നോക്കിയേച്ചും ഈ സീറ്റ് എവിടാന്നൊന്ന് പറഞ്ഞെ..”
കഷണ്ടി കേറിയ തല, ഉള്ള മുടിയും നരച്ചു.. കട്ടിയുള്ള നരച്ച മീശ..സിനിമനാടൻ അലൻസിയറിനെ പോലെ ഒരമ്മാവൻ..
ഗോപു ടിക്കറ്റ് വാങ്ങി നോക്കി.. “അങ്കിളെ ഇത് തന്നെയാ നിങ്ങളുടെ സീറ്റ്..”
അശ്വതിയുടെ സീറ്റിനെതിരായിട്ടാണ് അയാളുടെ സീറ്റ്.. അവിടെ ഇരുന്ന ഗോപു എണിറ്റ് അശ്വതിയുടെ അരികിലിരുന്നു..
“ഹോ അത് സാരമില്ലടാ കൊച്ചനെ.. നീ അവിടിരുന്നോ.. ഇപ്പൊ സീസൺ അല്ലാത്തോണ്ട് വണ്ടി കാലിയാ”
ആ നടന്റെ അതേ സംസാര രീതിയും..
“അങ്കിൾ എങ്ങോട്ടാ?” ഗോപു തിരക്കി..
തന്റെ ട്രോളി ബാഗ് മുകളിലെ ബെർത്തിൽ വെക്കുന്ന തിരക്കിലായിരുന്നു അയാൾ.. “ഓഹ്ഹ് ഞാൻ ഷൊർണുർക്കാടാ.. മൂത്ത മോളെ അവിടാ കെട്ടിച്ചേക്കുന്നെ.. ഇവിടെ എളേ മോൻ നഴ്സിംഗ് പഠിക്കുന്നു.. സ്വന്തം നാടങ്ങ് ഇടുക്കിയാ…”
ഒരു ചോദ്യത്തിന് ഇത്രയധികം ഉത്തരം.. ആളൊരു വിടുവായനാണെന്ന് ഗോപുവിനും അശ്വതിക്കും മനസിലായി..
“അല്ല നിങ്ങളെങ്ങോട്ടാടാ ഉവ്വേ?” ലഗ്ഗേജ് ഒരുവിധം ഒതുക്കി അയാൾ സീറ്റിൽ