” ഹാ ” സൈനബ തേങ്ങി. അവള് വഴങ്ങി എന്ന് തോന്നിയ ബീരാൻ പിടി വിട്ടു. അവൾ കട്ടിലിൽ ഇരുന്നു ശ്വാസം എടുത്തു. പെട്ടെന്ന് അവളുടെ മുഖം മാറി.
” ദേ മനുസനെ ഞമ്മടെ മേത്തു തൊട്ടാൽ ഇങ്ങടെ കൈ ഞമ്മള് വെട്ടും ”
ബീരാൻ ഞെട്ടി
” എന്തേ സൈനബ. ഇയ്യ് ഞമ്മടെ ബീവി അല്ലേ. അന്നെ ഞമ്മളല്ലേ തൊടണ്ടേ ”
” ഇത്രേം നാളും കണ്ട കൂതിച്ചികളെ മെതിച്ചു നടന്നപ്പോ ഞമ്മളെ ഓർത്തില്ലല്ലോ. ഇനി ഞമ്മളെ തൊട്ടാൽ ഇങ്ങള് വെവരം അറിയും ”
” സൈനു ഇന്ന് ഞമ്മള് പെരുത്ത സന്തോസത്തിലാ. ഇയ്യത് ഇല്ലാണ്ടാക്കല്ലേ. ഇത്രേം നാളും അന്റെ മൊഞ്ചു ഞമ്മള് കണ്ടില്ല. ഇപ്പോഴാ ഞമ്മക്ക് തിരിഞ്ഞേ വജ്രം കയ്യിൽ വെച്ചിട്ടാ ഞമ്മള് പൊന്ന് തേടി നടന്നേന്ന്. ഇയ്യിവിടെ ഇരി. ഞമ്മള് പറയാൻപോന്നത് കേട്ടാൽ അനക്കും സന്തോസമാകും”
” ഇങ്ങള് കാര്യം പറയിൻ ”
” നമ്മടെ ഐഷുന് ഞമ്മളൊരു പുയ്യാപ്ലെ കണ്ടെത്തി. ബോംബായിലും പൂനയിലുമൊക്ക സ്വർണപ്പീടിക നടത്തുന്ന ഒരു രാസാ വ്. ഓനവിടെ കച്ചോടം നിർത്തി ഇവിടെ കോഴിക്കോടങ്ങാടീല് പീടിക ഇടാൻ പോകുവാ. ഓനെ ഞമ്മക്ക് കിട്ടിയ പിന്നെ ഞമ്മളാരാ? ”
“നേരാണോ മനുസാ നിങ്ങളീ പറയുന്നേ ”
” അതേന്ന്. ഈ നിക്കാഹ് കയിഞ്ഞാ ഞമ്മക്ക് സുൽത്താനെ പോലെ കഴിയാം ” പുതിയാപ്ലടെ പ്രായം മാത്രം ബീരാൻ അവളോട് പറഞ്ഞില്ല.
” ഇങ്ങക്കിത് എങ്ങനെ കിട്ടി? ”
” അതൊക്കെ ഉണ്ടെന്ന്. അനക്ക് സമ്മതമാണോന്ന് പറ ”
” ഞമ്മക്ക് പെരുത്ത് സമ്മതം ”
” അനക്ക് സന്ദോസം ആയോ? ”
” ഇപ്പോള മനിസനെ ഇങ്ങളൊരു ബാപ്പ ആയെ ” സൈനബ ചിരിച്ചു.
” എന്നാ ഇയ്യിബടെ ഇരിക്ക് ”
സൈനബ കട്ടിലിൽ ഇരുന്നു. ബീരാൻ അവളുമായി കാട്ടിലിലേക്ക് ചരിഞ്ഞു.
” ഇയ്യ് മൊഞ്ചത്തി അല്ലാന്നു ആരാ പറഞ്ഞെ” ബീരാൻ അവളുടെ കവിളില് മുത്തി.
” എന്നിട്ട് ഇത്രേംന്നാളും ഇങ്ങക്ക് ഞമ്മളെ വേണ്ടാരുന്നല്ലോ ”
” സമിക്ക് മോളെ. ഇനി അനക്ക് വേണ്ടെ എല്ലാം ഞമ്മള് തരാം ”
“എന്നാ താ ”
” എന്താ അനക്ക് വേണ്ടേ? “