ഡൽഹി എല്ലാം കുറച്ചു ദിവസം കൊണ്ട് കറങ്ങി കണ്ടു. ഒരു കാർ റെന്റിനെടുത്തിരുന്നു .അതും ആയി കുറെ കറങ്ങി. പിന്നെ ഫുഡിങ് ആയിരുന്നു മെയിൻ. അവിടെ വെച്ച് ‘അമ്മ പണ്ട് പഠിച്ച കോളേജിലും സ്കൂളും ഒകെ കാണിച്ചു തന്നു. സ്കോളർഷിപ് ഇൽ പഠിച്ച സ്കൂൾ ഡൽഹിയിൽ നിന്നും അല്പം മാറിയിരുന്നു. പിന്നെ കോളജ് എല്ലാം വീണ്ടും പോയി കണ്ടു. അവിടെ വെച്ച് ഫോട്ടോ ഒകെ എടുത്തു. എല്ലാംകൊണ്ടും ഒരു നൊസ്റ്റാൾജിക് ഡേയ്സ് ആരുന്നു .
2 വീക്സ് കഴിഞു എയർപോർട്ട് റെഗുലർആയി , പോകും മുമ്പ് അവിടെ ഒള്ള ഒരു കാർ കമ്പനി ഇൽ ചേട്ടൻ CV കൊടുത്തു.ഒപ്പം അമ്മയുടെയും .ചേട്ടൻ mechanical ആരുന്നു. ‘അമ്മ MBA ആയതുകൊണ്ട് അവിടെ അഡ്മിനിസ്ട്രേഷൻ സെക്ഷൻ ഇൽ വേക്കൻസി ഇണ്ടാരുന്നു . പോകും മുമ്പ് രണ്ടു പേരും വെറുതെ ഇന്റർവ്യൂ വരെ അറ്റന്റ് ചയ്തു . തിരിച്ചു നാട്ടിൽ എത്തിയപ്പോൾ സന്തോഷ വാർത്തയുടെ കൂമ്പാരം ആരുന്നു. ആദ്യം വന്ന കാൾ അമ്മക്ക് ആരുന്നു.ഒരു ഇന്റർവ്യൂ കൂടി കഴിഞ്ഞാൽ ജോയിൻ ചെയ്യാം എന്ന കോളും , അടുത്ത ദിവസം തന്നെ വന്നു ജോയിൻ ചയ്യാൻ ചേട്ടന് ഒള്ള കോളും ആരുന്നു.
ഇതേ സമയം തന്നെ ‘അമ്മ pregnent ആയ വിവരയും അമ്മയെ തേടി എത്തി. കണക്കു കൂട്ടലും തീയതി നോക്കലും എല്ലാം കൂടി കൊഴഞ്ഞിരിക്കുമ്പോൾ ആണ് ‘അമ്മ ഇത് അച്ഛനോട് പറയാൻ പോകുവാന് ഞാൻ അറിയുന്നേ. ചേട്ടനും എന്ത് ചെയ്യണം എന്നറിയാതെ വീട്ടിലെ സോഫയിൽ മുകളിലോട്ടും നോക്കി ഇരിക്കുന്നുണ്ടാരുന്നു .abortion ചെയ്യില്ല എന്ന് അമ്മക്ക് വാശി. ചേട്ടനെ ഒരിക്കലും കാട്ടി കൊടുക്കില്ല എന്നു ചേട്ടനും ഒറപ്പാരുന്നു . എങ്കിലും ഇത് എങ്ങനെ സംഭവിച്ചു , ആര് എന്നതിന് ഉത്തരം വേണം എല്ലോ. അതിനിപ്പോ എന്ത് ചെയ്യും.
ദിവസങ്ങൾ കടന്നു പോയി, ഓരോ വട്ടം അച്ഛന്റെ കാൾ വരുമ്പോളും ‘അമ്മ pregnent ആണ് എന്നു പറയാൻ മുതിരും പിന്നെ കാൾ കട്ട് ചെയ്യും.
അവസാനം ഒരു വെള്ളിയാഴ്ച കണ്ണുംപൂട്ടി അച്ഛനെ അമ്മ വിളിച്ചു. എന്നിട്ട് ‘അമ്മ pregnent ആണ് എന്ന് പറഞ്ഞു. മറുഭാഗത്തുനിന്നും തികച്ചും പ്രതീക്ഷിക്കാത്ത മറുപടി ആരുന്നു കിട്ടിയത്. ‘അതിനു നീ എന്തിനാ ടെൻഷൻ അടികുന്നെ, ഞാൻ തിരിച്ചു പോകുന്ന നൈറ്റ് എന്റെ കൈയിൽനിന്നും പോയോ എന്നുള്ള ഡൌട്ട് ഉണ്ടാരുന്നു. പിന്നെ കമ്പനിടെ എമർജൻസി ഇൽ എന്റെ മൈൻഡ് ഉം ഓക്കേ അല്ലാരുന്നു അതുകൊണ്ട് പറ്റിപോയതാ . ഇവിടെ വന്നപ്പോൾ ആ കാര്യമേ ഞാൻ മറന്നു പോയി. ഉള്ളിൽ പോയത് നീ അറിഞ്ഞു കാണും എന്ന ഞാൻ കരുതിയെ. നീ അതിനെ പറ്റി ഒന്നും പറയാഞ്ഞപോ ഞാൻ കരുതി ഒന്നും ആയികാണില്ല എന്ന് .’
അതിനു നീ എന്തിനാ ടെൻഷൻ അടികുന്നെ, ഇപ്പോളും ടൈം ഉണ്ടല്ലോ, വേണ്ട എങ്കിൽ കളയാം, ഞാൻ ഇപ്പോൾ തന്നെ നാട്ടിൽ വരാം.’
പറഞ്ഞു തീരും മുമ്പ് ‘അമ്മ കാൾ കട്ട് ചെയ്തു. തറയിൽ ഇരുന്നു.
കൊടുങ്കാറ്റു വീശിപ്പോയപോലെ ശാന്തത ആരുന്നു പിന്നെ. അച്ഛന്റെ പോകും മുമ്പൊള്ള സമ്മാനം കളയാൻ തോന്നിയില്ല അമ്മക്ക്.
കൊച്ചിനെ വളർത്താൻ തീരുമാനിച്ചു.
എല്ലാം കഴിഞ്ഞു ചേട്ടൻ ഗൾഫിലെ ജോബ് റിസൈന്‍ ചെയ്തു വീണ്ടും നാട്ടിൽ വന്നു. ഡൽഹി ഇൽ ജോയിൻ ചയ്തു.
ശാന്തം സമാധാനം ആയി വീണ്ടും വീട് ഹാപ്പി.