ഗൗരിയേട്ടത്തി 2 [Hyder Marakkar]

Posted by

അന്ന് പിന്നെ വൈകുന്നേരം വരെ പറമ്പിലും, അതിന് ശേഷം രാത്രി വരെ സുധിയുടെ കൂടെ തെണ്ടിയും സമയം കളഞ്ഞു, രാത്രി വീട്ടിലെത്തി ഭക്ഷണം കഴിച്ച് തിണ്ണയിൽ വന്ന് കിടക്കാൻ നേരം അമ്മ തടഞ്ഞു, “”അമ്മയുടെ മുറിയിൽ കിടന്നോളാൻ””….. അമ്മയ്ക്ക് ഇതുവരെ ഇല്ലാത്ത സ്നേഹം…. യെന്തോ, കൂടുതലൊന്നും ചോദിക്കാൻ നിൽക്കാതെ ഞാൻ അമ്മയുടെ മുറിയിൽ പോയി കിടന്നു….
ഇനി അങ്ങോട്ട് ഒന്നരാടനാണ് പോലും, ഇന്ന് ഏട്ടനാണ് ഏട്ടത്തിയുടെ കൂടെയെങ്കിൽ നാളെ ഞാൻ, മറ്റന്നാളേ വീണ്ടും ഏട്ടൻ, പിന്നേം ഞാൻ….. അങ്ങനെ അങ്ങനെ ഞാനും ഏട്ടനും മാറി മാറിയാണ് പോലും കടമ നിർവഹിക്കേണ്ടത്… എനിക്ക് പണിയില്ലാത്ത ദിവസങ്ങളിൽ ഇനി തിണ്ണയിൽ കിടക്കണ്ട, അമ്മയുടെ മുറിയിൽ പാ വിരിച്ച് കിടന്നാ മതിയെന്നും…അതെന്തിനാന്ന് മനസ്സിലായില്ല…

 

കിടന്നിട്ട് ഉറക്കം വരണില്ല, ഇപ്പോ അപ്പുറത്തെ മുറിയിൽ ഏട്ടനും ഏട്ടത്തിയും മാത്രം…. അവർ ബന്ധപ്പെടുകയായിരിക്കുമോ??…. അങ്ങനെ ചിന്തിക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു പിരിമുറുക്കം…. ഇന്നലെ വരെയുള്ളത് പോലെയല്ലല്ലോ, എന്തൊക്കെ പറഞ്ഞാലും ഇപ്പോ അപ്പുറത്ത് ഏട്ടന്റെ കൂടെ കിടക്കുന്നത് എന്റെ ഭാര്യയാണ്…….

ഒരുക്കണക്കിന് സുധി പറഞ്ഞതിലും കാര്യമുണ്ട്, ആശിക്കാൻ പാടില്ലായിരുന്നു… ഈ കൂട്ടത്തിൽ ജനിച്ചിട്ട് സ്വന്തമായി ഒരു പെണ്ണ് വേണമെന്ന് ഞാൻ ആശിക്കരുതായിരുന്നു…… സുധി ഒത്തിരി തവണ നിർബന്ധിച്ചിട്ടും ഒറ്റ തവണപോലും അവന്റെ കൂടെ പടിഞ്ഞാറെ കണ്ടതിലെ ജാനുവിന്റെ അടുത്ത് പോവാഞ്ഞതും, അന്ന് പറമ്പിൽ പണിക്ക് വരുന്ന റോസമ്മ രാത്രി വീട്ടിലേക്ക് വരാൻ പറഞ്ഞപ്പോൾ പോവാതിരുന്നതുമെല്ലാം എന്റെ തെറ്റാണ്….. എനിക്ക് മാത്രമായൊരു പെണ്ണും, അവളുടേത് മാത്രമായി ഞാനും…. അങ്ങനെ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു, എല്ലാം ഇന്നലത്തോടെ അവസാനിച്ചു….
അന്ന് തമാശയ്ക്കാണെങ്കിലും ഉണ്ണി പറഞ്ഞത് ഞാൻ ഓർത്തു….. “””ഒടുക്കം മാളത്തിൽ കയറാൻ പറ്റാതെ പാമ്പ് തല തല്ലി ചാവാഞ്ഞാ മതി””” എന്ന്….. മിക്കവാറും അത് തന്നെ നടക്കും…
പക്ഷെ അതിനേക്കാൾ എല്ലാമുപരി എന്ത് എന്റെ ജീവിതത്തിൽ നടക്കരുതെന്ന് ഞാൻ ആഗ്രഹിച്ചോ, അതാണ് ഇപ്പോ നടന്നിരിക്കുന്നത്….

“””മോനേ…. ഉറങ്ങണില്ലേ??”””
അമ്മയുടെ ചോദ്യത്തിന് വെറുതെ ഒന്ന് മൂളി കൊടുത്തു…. എന്റെ ഉറക്കം ഒക്കെ എന്നെന്നേക്കുമായി ഇല്ലാതാക്കിയിട്ടാണ് ചോദിക്കുന്നത്…

നിദ്രാദേവി എന്നെ കൈയൊഴിഞ്ഞിരുന്നു….. രാത്രി മുഴുവൻ ഞാൻ കണ്ണും തുറന്ന് കിടന്നു….
*****

Leave a Reply

Your email address will not be published. Required fields are marked *