ചുംബനത്തിലൂടെ ഏട്ടത്തിക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു….. പക്ഷെ എനിക്ക് അവരോടുള്ള അത്ര തന്നെ, അല്ലെങ്കിൽ അതിലും ഒരു പടി മേലെയാണ് അവർക്ക് എന്നോടുള്ളത് എന്നും ആ ചുംബനത്തിലൂടെ ഞാൻ അറിഞ്ഞു…ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം കഥ പറഞ്ഞുകൊണ്ടേ ഇരുന്നു……..
ചുറ്റുമുള്ള ലോകത്തെയും, ഞങ്ങളുടെ അവസ്ഥയും എല്ലാം ഞങ്ങൾ മറന്നു…… മരിച്ചാൽ സ്വർഗത്തിൽ പോവുമെന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, പക്ഷെ ഞങ്ങൾ മരണത്തിന് തൊട്ടു മുൻപേ തന്നെ സ്വർഗത്തിൽ എത്തി കഴിഞ്ഞു……
ഞാൻ ഏട്ടത്തിയുടെ കീഴ് ചുണ്ട് എന്റെ ചുണ്ടുകൾക്കിടയിലാക്കി നുകരുമ്പോൾ അവരെന്നെ വരിഞ്ഞു മുറുക്കി എന്റെ പുറത്ത് ചിത്രം വരച്ചുകൊണ്ടിരുന്നു…….
മുകളിൽ നിന്നും എന്തോ ശബ്ദം കേട്ടപ്പോഴാണ് ഞങ്ങൾ ആ ചുടുചുംബനത്തിന് വിരാമമിട്ടത്…
“”””ബൗ……ബൗ……….ബൗബൗബൗ………………..ബൗബൗ…………………””””
ഒന്നൂടെ ശ്രദിച്ചപ്പോൾ അത് കുമാരനാണെന്ന് മനസ്സിലായി….. അവൻ താഴേക്ക് നോക്കി കുറയ്ക്കുകയാണ്…… എന്തെന്നില്ലാത്ത സന്തോഷം തോന്നി, ഞങ്ങൾ കഴിയുന്നത്ര ഒച്ചത്തിൽ “”രക്ഷിക്കണേ””” ന്ന് വിളിച്ചു കൂവി…..
കുമാരന്റെ പിറകെ ആരെങ്കിലും വരുമെന്നും അങ്ങനെ ഞങ്ങളെ കണ്ടെത്തുമെന്നും ഞാൻ പ്രതീക്ഷിച്ചു… പക്ഷെ കുറച്ചു നേരം അങ്ങനെ നിന്ന് കുരച്ച ശേഷം കുമാരൻ മടങ്ങിയെന്ന് തോന്നുന്നു, ഇപ്പോ അവന്റെ ശബ്ദം ഒന്നും കേൾക്കുന്നില്ല…..
സങ്കടം വന്നു……. ഇത്രയും ആയ സ്ഥിതിക്ക് എന്റെ ഈ പെണ്ണിന്റെ കൂടെ കുറെ കാലം ജീവിക്കണം എന്നാണ് ഇപ്പോ….. പക്ഷെ അതിന് സാധ്യതയില്ലെന്ന് ഓർക്കുമ്പോൾ സഹിക്കുന്നില്ല…… വീണ്ടും ഒരു ചെറിയ പ്രതീക്ഷ ലഭിച്ചിട്ട് അതില്ലാതായപ്പോൾ ഏട്ടത്തിയും ആകെ തകർന്നു…….
പുള്ളിക്കാരി വീണ്ടും എന്റെ നെഞ്ചിലേക്ക് ചാരി കിടന്നുകൊണ്ട് കരയാൻ തുടങ്ങി…..
“””കരയല്ലേ ഏട്ടത്തി……ഒന്നും വരില്ല, നമ്മള് രക്ഷപ്പെടും”””
തലയിൽ തലോടികൊണ്ട് ഞാൻ ഏട്ടത്തിക്ക് ധൈര്യം പകരാൻ ശ്രമിച്ചു
“””മരിക്കാൻ ന്ക്കി പേടീല്യ…… പക്ഷെ……. ന്റെ കുഞ്ഞ്……….””””
മരണം മുന്നിൽ കണ്ട് നിൽക്കുമ്പോഴും അമ്മയ്ക്ക് കുഞ്ഞിനെ കുറിച്ചുള്ള വേവലാതിയായിരുന്നു ആ ഇടറിയ വാക്കുകളിൽ നിറയെ…..
പക്ഷെ ഞങ്ങളുടെ ഈ വിഷമത്തിനും ഭയത്തിനും ഒന്നും അധികം ആയുസ്സുണ്ടായിരുന്നില്ല…… വീണ്ടും കുമാരന്റെ ശബ്ദം….