“””നീയും കൂടെ വേണെർന്ന് മോനേ കാശിക്കുട്ടാ……ഹഹഹ…..ഹ….ഹ…….. എന്തൊക്ക്യാ ഓര് പറയണേ….. ശിവനെ കൊണ്ട് ആ പെണ്ണിനെ മെയ്ക്കാൻ ഒന്നും കഴിയില്ല, അതല്ലേ ചെറിയോനെ കൊണ്ട് വേഗം കെട്ടിച്ചേ….. ചെക്കൻ ഉഷാറാണ്, കണ്ടില്ലേ ഓന്റെ കയ്യിൽ കിട്ടിയപ്പോ പെണ്ണിന്റെ വയറ് വീർത്തത് ന്നൊക്കെ……….. ആ ഗർഭവും നിന്റെ തലയിലാണ് മോനേ………ഹഹ….ഹ…..ഹ…….. പിന്നെ പണ്ടൊക്കെ പുലർച്ചെ എഴുന്നേറ്റ് കുളിച്ച് അടുകളെ കയറിയിരുന്ന പെണ്ണ് ഇപ്പോ രാത്രിയിലെ പണിയുടെ ക്ഷീണം കാരണം രാവിലെ വൈകിയാ എഴുന്നേൽക്കണെ……. അങ്ങനെ എന്തൊക്കെ കഥകളാ കിളവന്മാര് അവിടിരുന്ന് അടിച്ച് വിട്ടേന്ന് അറിയോ…….. ഇതൊക്കെ കേട്ടിട്ട് കന്യകനായ നിന്റെ മുഖം ഓർത്തപ്പോ പിന്നെ കുറച്ചു നേരത്തേക്ക് ചിരി നിർത്താൻ പറ്റീല്ല എനിക്ക്………ഹ ഹ ഹഹ……ഹ…… ഹ………….ഹ……””””
ഞാൻ അതിന് മറുപടി ഒന്നും പറയാതെ വെണ്ട അരിഞ്ഞു തള്ളി, അവൻ പറഞ്ഞത് കേട്ടിട്ട് ദേഷ്യമൊന്നും തോന്നിയില്ലെന്ന് മാത്രമല്ല, അല്പം സന്തോഷം തോന്നേം ചെയ്തു, നമ്മുടെ അവസ്ഥ നമ്മൾ അറിഞ്ഞാ മതിയല്ലോ….. നാട്ടുക്കാര് മണ്ടന്മാരുടെ മുന്നിലെങ്കിലും കുണ്ണ ഭാഗ്യം ഉള്ളവനായി ഇരിക്കട്ടെ……..
“””കാശി ചേട്ടനെ മായേച്ചി വിളിക്കിണ്ട്”””
ഒരു പിടുങ്ങ് ഞങ്ങൾക്ക് അരികിലേക്ക് ഓടി വന്നിട്ട് പറഞ്ഞു…..
“”””ഡാ ചെക്കാ നീയാ സലാമിക്കേടെ മോനല്ലേ””””
ആ പയ്യനോട് സുധി ചോദിച്ചു
“”””അല്ല…..നാൻ പുസ്കരന്റെ മോനാ”””
“””ഏയ് അങ്ങനെ വരാൻ വഴിയില്ലല്ലോ…. നീയൊനൂടെ അമ്മയോട് ചോയ്ച്ച് നോക്ക്…… ആ സലാമിക്കേന്റെ അതേ ചായണ്ട് നിനക്ക്”””
സുധി അത് പറഞ്ഞതും ആ പയ്യൻ ഒന്നും മിണ്ടാതെ തിരിഞ്ഞോടി…..
“”””എന്തിന്റെ കേടാടാ നിനക്ക്…… വെറുതെ ചെറിയ മക്കളെ ചൊറിയാൻ”””
ആ പയ്യന്റെ ഓട്ടം നോക്കി ഇളിക്കുന്ന സുധിയോട് ഞാൻ പറഞ്ഞു
“””ഒരു രസല്ലേ….”””
“””ആ ചെക്കൻ ഇപ്പോ അതേ പോലെ പോയി അവന്റെ അമ്മേനോട് പറയും…… അപ്പോ പിന്നെ നല്ല രസാവും”””
ഞാൻ അവനൊരു മുന്നറിയിപ്പ് കൊടുത്തെങ്കിലും അവനൊരു കൂസലുമില്ല…..
“””അത് തന്നെയാണ് മോനേ എനിക്ക് വേണ്ടേ….”””
“””എന്ത്??””
ഞാൻ അവൻ ഉദ്ദേശിച്ചത് മനസിലാവാതെ ചോദിച്ചു…
“””അതൊന്നൂല്യാ……നിന്നെ മായ വിളിക്കുന്നില്ലേ…. പോയി നോക്ക്”””