കുട്ടിയുടേതായി എന്നതാണ് സത്യം . അങ്ങിനെ മൂന്നാമത്തെ ദിവസം ഇക്കയും സജിനയും വിരുന്നു പോയി, ഇതിനിടയിൽ വിരുന്നുക്കാർ എല്ലാവരും അരങ്ങു ഒഴിഞ്ഞപ്പോൾ വീട് കാലി ആയി. ഗീതേച്ചി അവിടുത്തെ പണികൾ കഴിഞ്ഞാൽ ഇവിടെ പഴയതു പോലെ വന്നു, അത് ഉമ്മച്ചിക്കും വാപ്പച്ചിക്കും ആശ്വാസമായിരുന്നു . കല്യാണത്തിന് ഞങ്ങളുടെ അകമഴിഞ്ഞ സേവനം പ്രമാണിച്ചു വാപ്പച്ചി എനിക്കും ഗോപി ഏട്ടനും തന്നു പതിനായിരം രൂപ തന്നു. ഞാൻ നമ്മുടെ ഫ്രണ്ട്സിനെ ഒക്കെ കൂട്ടി നേരെ ഹോട്ടലിൽ പോയി അടിച്ചു പൊളിച്ചു. ശേഷം നേരെ ഓരോ ബിയറും വാങ്ങി കടപ്പുറത്തേക്ക് പോയി, ഗോപി ഏട്ടനും എന്റെ ഫ്രണ്ട്സിൽ രണ്ടു പേരും കഴിച്ചു.
ഇക്ക മടങ്ങി വരുമ്പോളേക്കും എന്റെ പാസ്പ്പോർട്ടു എടുക്കലും മറ്റുമായി ഞാൻ ബിസി ആയി. ഇക്ക മടങ്ങി വന്നതും ഞങ്ങൾ ടൂർ പ്ലാൻ ചെയ്തു… ഒരു ദിവസം കൊണ്ട് പോയി വരണമെന്ന് വാപ്പച്ചിയും ഉമ്മച്ചിയും പറഞ്ഞെങ്കിലും ഇക്ക സമ്മതിച്ചില്ല. അങ്ങിനെ മൂന്നാറിലേക്ക് അല്ലെങ്കിൽ വയനാട്ടിലേക്ക് എന്ന് പ്ലാൻ ആയി. എല്ലാവരെയും വിളിച്ചു, എല്ലാവരും തലേ ദിവസം എത്തി. എന്റെ മനസ്സിൽ ആകെ ഇവിടം വിട്ടു പോകണെമന്ന വിഷമം മാത്രമായിരുന്നു. എല്ലാവരും എന്നോട് ചോദിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി. അങ്ങിനെ തലേ ദിവസം ഞങ്ങൾ എല്ലാവരും കൂടെ ഹാളിൽ പായ വിരിച്ചു കിടന്നു. ഗോപി ഏട്ടനും ഗീതേച്ചിയും ഒഴിച്ച് എല്ലാവരും ഉണ്ടായിരുന്നു.
ഒരു സൈഡിൽ ഇക്കയും സജിനയും മറ്റേ ഭാഗത്തു വാപ്പച്ചിയും ഉമ്മച്ചിയും. എല്ലാവരും കെട്ടിപ്പിടിച്ചു കിടന്നു ഉറങ്ങി. അന്ന് രാത്രിയിൽ പാത്തുവിന് ഭർത്താവിന്റെ ഫോൺ വന്നു, ആകെ സീൻ ആയി . അവനു സംശയം ഉണ്ടെന്നു ഇവൾ പറഞ്ഞു എനിക്കറിയാം. അവസാനം വാപ്പച്ചി സംസാരിച്ചിട്ടാണ് അവൻ ചീത്ത പറച്ചിൽ നിർത്തിയത് എന്ന് എനിക്ക് തോന്നുന്നു . എന്തായാലും ടൂർ പോകുമെന്ന് ഉറപ്പിച്ചു കിടന്ന ഞങ്ങൾ എണീറ്റപ്പോൾ നേരം വൈകി. വാപ്പച്ചിയും ഉമ്മച്ചിയും സുന്ദരിയും സുന്ദരനും ആയി നിൽക്കുന്നത് ആണ് ഞാൻ കണ്ണ് തുറന്നപ്പോൾ കണ്ടത്. എന്നെ എണീപ്പിച്ചു കുളിക്കാൻ മുകളിലേക്ക് പറഞ്ഞു വിട്ടു ഇത്താത്തയും അളിയനും കൂടെ.
ആബിയെയും പാത്തുവിനും കൂടെ കാണാൻ ഇല്ലല്ലോ എന്ന് മനസ്സിൽ ആലോചിക്കുമ്പോൾ ഉണ്ട് റൂബി ജീൻസും ടോപ്പും ഇട്ടു ഇറങ്ങി വരുന്നു. വരുന്നത് കണ്ടപ്പോൾ കണ്ണ് തള്ളി എന്റെ . തടിച്ചിട്ടാണെങ്കിലും അവൾക്കു നല്ല മാച്ച് ആണ് ആ ഡ്രസ്സ്. എന്റെ നോട്ടം കണ്ടതും പോയി കുളിക്കാൻ പറഞ്ഞു അവളും . ഞാൻ മുകളിലേക്ക് ഓടി കയറുമ്പോൾ ഇക്കയും സജിനയും. ഇക്ക ജീൻസ് ടി ഷർട്ട് അതെ പോലത്തെ വേറെ ഒരു കളർ ഇട്ടു സജിനയും. എല്ലാവരും പ്ലാൻ ചെയ്താണ് എന്ന് കരുതി നോക്കുമ്പോൾ വലിയുമ്മ പോലും മൊഞ്ചത്തി ആയിരിക്കുന്നു. പാത്തു അവരെ സാരി ഉടുപ്പിക്കുകയാണ്. അവരും താഴേക്കിറങ്ങി, ഞാൻ പാത്തുവിനെയും കൊണ്ട് ബാത്റൂമിലേക്കു കയറി. അവൾ എന്തോ പറയാൻ വായ തുറന്നതും ഞാൻ ചുണ്ടുകൾ കൊണ്ട് ബന്ധിച്ചു .
അവൾ എന്നെ തള്ളി മാറ്റാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല, അവളുടെ കണ്ണുകൾ