ഖദീജയുടെ കുടുംബം 5 [പോക്കർ ഹാജി]

Posted by

‘ആ ഇണ്ടാവും..’

‘ന്നാ ങ്ങളു ഇരിക്കി ഞങ്ങളു പോട്ടെ.വന്നൂന്നറിഞ്ഞപ്പൊ ഒന്നു കാണാന്‍ വന്നതാ’
‘അതിനെന്താ ഇപ്പൊ കണ്ടീലെ’

 

‘കണ്ടു ങ്കി ശരിന്നാ.’
എന്നും പറഞ്ഞു രണ്ടു പേരും തിരിഞ്ഞപ്പോള്‍ ദീജ അവരേയും കൂട്ടി അടുക്കളപ്പുറത്തേക്കു പോയി.കുറച്ചു കഴിഞ്ഞു ദീജ തിരിച്ചു വന്നിട്ടു പറഞ്ഞു.
‘അതിക്കാ അവരൊക്കെ ഇവിടെ വന്നിട്ടു അഞ്ചാറു കൊല്ലം കഴിഞ്ഞിട്ടെ ഉള്ളൂ അതാ ഇക്കാനെ അറിയാത്തതു.’

‘ഓരെ ഞാനും കണ്ടിട്ടില്ല.’
‘ഇനിപ്പൊ നാട്ടാരൊക്കെ അറിഞ്ഞറിഞ്ഞു വരാന്‍ തുടങ്ങും.പഴെ ആളോള്‍ക്കെല്ലാം ഇക്കാനെ അറിയാം ബാക്കി ഉള്ളോര്‍ക്കു പരിചയപ്പെടുത്തേണ്ടി വരും.’

‘അതിനെന്താവന്നോട്ടെ കണ്ടോട്ടെ.’

‘ഇന്നലെഇങ്ങളു രണ്ടും പോയ സമയത്തു ഞാന്‍ റസിയാനെ വിളിച്ചിരുന്നു.ഓളോടു കാര്യം ഒക്കെ പറഞ്ഞു.ഓളുക്കു പെരുത്തു സന്തോഷായിഓളു വേറെ ഏതൊ ബുക്കിങ്ങിലു പോയതാ ഇന്നു വരും ങ്ങളെ കാണാന്‍.ഓളുക്ക് ഭയങ്കര പൂതിയാണു ഇങ്ങളെ കാണാന്‍.നെയ്‌ചോറൊക്കെ ഇണ്ടാക്കി കോടുക്കണം ന്നൊക്കെ പറഞ്ഞിട്ടുണ്ടു.’

അപ്പോഴാണു റജീന അങ്ങോട്ടേക്കു വന്നതു
‘ഉമ്മ സാധനമൊക്കെ മേടിച്ചു.വാ തുടങ്ങാം’
‘എഹ് ഇയ്യിത് എവിടാരുന്നെടി അന്നെ കണ്ടില്ലാല്ലൊ കൊറെ നേരമായിട്ട്.’
‘ഉപ്പാ ഞാന്‍ പീടികയില്‍ പോയതാ.’

‘അതിക്കാ ഓളെ ഞാന്‍ പീടികയില്‍ പറഞ്ഞു വിട്ടിരുന്നു.ഇന്നുച്ചക്കു നെയ്‌ചോറു ഉണ്ടാക്കാംന്നു കരുതി.’

‘എന്തിനാടി ദീജാ അതൊക്കെ സാധാ ചോറും കറീമൊക്കെ പോരെ.രണ്ടീസം കയിഞ്ഞു ഓളെ കല്ല്യാണത്തിനു നല്ല ബിരിയാണി ഇണ്ടാക്കൂല്ലെ.അന്നു പള്ള നെറച്ചു തിന്നൂടെ.’

Leave a Reply

Your email address will not be published. Required fields are marked *