ഉമ്മി :മ്മ്മ് മതി ഞാൻ കുളിച്ചിട്ടു പോയി എന്തെങ്കിലും ഉണ്ടാക്കട്ടെ
അങ്ങനെ ഉമ്മി എനിക്ക് ഒരു മുത്തം തന്നിട്ട് പോയി ഞാൻ കുറച്ചു നേരം കഴിഞ്ഞു കുളിക്കാൻ ബാത്‌റൂമിൽ കയറി ഒന്ന് നന്നായി ഒന്ന് കുളിച്ചു പുറത്തു ഇറങ്ങി ഡ്രസ്സ് ചെയ്തു കട്ടിലിൽ കിടക്കുന്ന മൊബൈൽ എടുത്തു ഒന്ന് നോക്കി പിന്നെ ഞാൻ നേരെ ഹാളിൽ ചെന്നിരുന്നു അവിടെ ആരെയും കണ്ടില്ല ടീവി ഓൺ ചെയ്തു കുറച്ചു നേരം അങ്ങനെ ഇരുന്നു. പിന്നെ ബോറടിച്ചപ്പോൾ സാബിയെ വിളിക്കാം എന്ന് കരുതി അവനെ വിളിച്ചു ബെൽ തീരാറായപ്പോൾ അവൻ എടുത്തു
ഞാൻ :എവിടെ busy ആന്നോ
സാബി :എവിടുന്നു ഞാൻ വീട്ടിൽ ഉണ്ട്
ഞാൻ :അല്ല നീ ഇന്ന് പുറത്തു പോകും എന്ന് പറഞ്ഞിട്ട് പോയോ
സാബി :മ്മ്മ് പോയി
ഞാൻ :അപ്പോഴേക്കും നാട്ടിൽ നിന്നും ഹഫ്‌സിന വിളിച്ചു) ഡാ ഞാൻ പിന്നെ വിളിക്കാം നാട്ടിൽ നിന്നും ഒരു കാൾ
സാബി :ശെരി ഡാ
ഞാൻ :മ്മ്മ് ഓക്കേ
അത് കട്ട് ചെയ്തു അപ്പോഴേക്കും ഇത്താടെ കാൾ കട്ടായി ഞാൻ അങ്ങോട്ടു വിളിച്ചു എടുത്തില്ല വീണ്ടും വിളിച്ചു എടുത്തില്ല ഞാൻ text അയച്ചു “ഞാൻ വേറെ ഒരു കാളിൽ ആയിരുന്നു അതു കട്ടാക്കിയപ്പോഴേക്കും ഇത്താടെ കാൾ എടുക്കാൻ പോയപ്പോൾ കട്ടായി”എന്ന് അയച്ചു (ഇത്ത പണ്ടേ അങ്ങനെ ആണ് എന്നോട് ഭയങ്കര കാര്യം ആണ് എന്നോട് ഇടക്ക് ഇങ്ങനെ ഒക്കെ പിണങ്ങും കുറച്ചു കഴിയുമ്പോൾ പിന്നെയും പഴയരീതിയിൽ ആകും പക്ഷേ കുറച്ചു time ആകും ചിലപ്പോൾ 1ദിവസം വരെ) അയച്ച ഉടനെ കണ്ടു അപ്പൊ തന്നെ തിരിച്ചു വിളിച്ചു ഞാൻ ഫോൺ എടുത്തു ഒന്നും മിടുന്നില്ല
ഞാൻ :ഹലോ സുഖം ആന്നോ
ഇത്ത :ആണ് നിനക്കോ
ഞാൻ :മ്മ്മ് ഒന്നും മിണ്ടാത്തത് എന്താന്ന് സത്യം ആയിട്ടും ഞാൻ വേറെ ഒരു കാളിൽ ആയിരുന്നു അത് കട്ടാക്കി ഇത്താടെ കൾ എടുത്തപ്പോ അതും കട്ടായിപ്പോയി
ഇത്ത:മ്മ്മ്
ഞാൻ :അതെ എന്നോട് പഴയതു പോലെ മിണ്ടില്ലെങ്കിൽ ഞാൻ ഫോൺ വെക്കും പിന്നെ വിളിക്കാത്തില്ല മെസ്സേജ് അയക്കില്ല നാട്ടിലേക്ക് വരില്ല
ഇത്ത:അതിനു ഞാൻ പിണങ്ങില്ലല്ലോ പിന്നെ നീ ഫോൺ എടുക്കാതിരുന്നപ്പോ ഒരു ചെറിയ
ഞാൻ :മതി മതി ഓക്കേ കുഴപ്പം ഇല്ല പിന്നെ അവിടെത്തെ കാര്യം എന്തായി എല്ലാരും ഹാപ്പി ആണല്ലോ അല്ലേ
ഇത്ത :ഇവിടെ എല്ലാരും ഹാപ്പി ആണ് പക്ഷേ എനിക്ക് അത്ര ഹാപ്പി ഇല്ല
ഞാൻ :എന്തുപറ്റി ചെറുക്കനെ ഇഷ്ടപെട്ടില്ലേ അല്ലെങ്കിലും ഫോട്ടോയിൽ കാണാൻ കൊള്ളാത്ത ചെറുക്കൻ നേരിൽ കാണുമ്പോൾ spr ആയിരിക്കും
ഇത്ത :അതല്ലഡാ പൊട്ടാ