“ഇന്നലെ നീയെന്നെ രക്ഷിച്ചില്ലെങ്കിൽ അവളുമാര് രണ്ടും കൂടെ എന്നെ തിന്നേനെ.”
“എനിക്കെന്തോ നിന്നെ അങ്ങനെയൊന്നും ചെയ്യുന്നത് കാണാൻ വയ്യ അജയ്.!”
“എന്നാലും എന്നെ നാലുകാലിൽ നിർത്തിക്കൊണ്ട് മയൂഖ ബെഡ്റൂമിലും ഹാളിലുമൊക്കെ നടത്തിച്ചില്ലേ, ചന്തിയിൽ തൊഴിച്ചില്ലേ..!”
“അവളുടെ ബോയ്ഫ്രണ്ടിനോടുള്ള കലിയാവും അജയ് നിന്നോട് തീർത്തത്!, നീയത് കാര്യമാക്കണ്ട അജയ്.”
“എന്തായാലും ഇന്നലത്തെ രാത്രി മറക്കാൻ ആവുന്നില്ല.”
“എനിക്കും അതെ….”
“അതൊരുപക്ഷേ അവർ കൂടെയുള്ളത് …കൊണ്ട് …മാത്രം…” നന്ദൻ അത് പറഞ്ഞു തുടങ്ങുമ്പോഴേക്കും …
“ഹാലോ …ഇതെപ്പോ എണീറ്റ് …” അക്ഷര ബെഡ്ഷീറ് പുതച്ചുകൊണ്ട് ഹാളിലേക്ക് വന്നു.
“ഇപ്പൊ വന്നേയുള്ളു…” നന്ദൻ പറഞ്ഞു..
“ഹാ…ഇന്നലെ രണ്ടാളും നല്ല ആവേശം ആയിരുന്നല്ലോ…ഞങ്ങൾ രണ്ടു പെണ്ണുങ്ങളെ മറന്നുകൊണ്ട്…”
“അത് ഞങ്ങൾ അപ്പോഴൊത്തെ ഒരു മൂഡിന്…” ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
“ശെരി..ശെരി…ഞാൻ ഒന്നും അറിയുന്നില്ല വിചാരിക്കണ്ട.”
അക്ഷര അത് പറയുമ്പോൾ ഞാനും നന്ദനും ഒന്ന് മുഖത്തോടു മുഖം നോക്കി. ഞങ്ങളുടെ ഉള്ളിൽ ലജ്ജയും ചെറിയ പേടിയും ഉണ്ടായി.
ഞങ്ങൾ 4 പേരും ഷവറിൽ ഒന്നിച്ചു കുളിക്കുമ്പോളും നന്ദനെ ഞാൻ നോക്കുമ്പോ അവന്റെ മനസ്സിൽ എന്തൊക്കെയോ കിടന്നു കളിക്കുന്നത് പോലെയെനിക്ക് തോന്നി.
ഞാൻ അന്ന് ലീവെടുത്തുകൊണ്ട് ഫ്ലാറ്റിൽ കിടന്നു ഉറങ്ങാൻ തീരുമാനിച്ചു, അക്ഷര ഡ്രൈവ് ചെയ്തുകൊണ്ട് നന്ദന്റെ ഫ്ലാറ്റിൽ നിന്നും ഞങ്ങളുടെ ഫ്ലാറ്റിലേക്ക് വരുമ്പോ ഞാൻ എന്തോ മനസുവിട്ടു ആലോചിക്കുന്നത് കണ്ടു.
അക്ഷര എന്നെ നോക്കി ചോദിച്ചു.
“അജയ്…. എന്താ ഇത്ര ആലോചന, നന്ദനെ മിസ് ചെയ്തതിൽ ആണോ..” എന്നിട്ട് ഒരു ആക്കിയ ചിരിയും, എന്റെ മനസ്സിൽ അക്ഷരയോട് എനിക്ക് അപ്പോൾ പുച്ഛമാണ് തോന്നിയത്.
ഈ കാലത്തും രണ്ടു പേർക്ക് അത് ആണും പെണ്ണും ആവണം എന്നില്ല രണ്ടു ആണുങ്ങൾക്ക് പരസ്പരം ശരീരം കൊണ്ടും മനസുകൊണ്ടും ഇഷ്ടം തോന്നുമ്പോ അതിങ്ങനെ കളിയാക്കാൻ തോന്നുന്നവരുടെ കൂട്ടത്തിൽ അക്ഷരയുള്ളത് എന്നെ വല്ലാതെ നൊമ്പരപെടുത്തി.