കെട്യോളാണ് മാലാഖ 4 [🎀 𝓜 𝓓 𝓥 🎀] [Climax]

Posted by

തീരുമാനിച്ചിട്ടുണ്ടാകുമോ ? അറിയില്ല.
ഓരോന്ന് ആലോചിക്കുമ്പോ എനിക്ക് മനസ്സിൽ പൊട്ടുന്ന പോലെ തോന്നി.

കാലിക്കറ്റ് നിന്നും ഒരു കാർ റെന്റ്നു എടുത്തുകൊണ്ട് ഞാൻ ഡ്രൈവ് ചെയ്യുമ്പോ പിറകിലെ സീറ്റിൽ നന്ദനും അക്ഷരയും .
അക്ഷരയപ്പോൾ സ്ലീവ്‌ലെസ് ടോപ് ഉം, പിങ്ക് half പാന്റ്സ് ആയിരുന്നു. നന്ദൻ ഹാഫ് ട്രൗസർ ടീഷർട്.

കഴിഞ്ഞ രണ്ടു ദിവസമായിട്ട് അക്ഷര എന്നോട് കാര്യമായിട്ടൊന്നും സംസാരിക്കുന്നുമില്ല, എനിക്കും അവളോട് ഒന്നും ചോദിക്കാനും തോന്നുന്നില്ല. അവൾ നന്ദന്റെ യൊപ്പം ഹണിമൂണിന് വന്ന പ്രതീതിയാണ്. നന്ദനോട് എനിക്ക് അക്ഷരയുടെ മുന്നിൽ വെച്ചൊന്നും പറയാനും തോന്നുന്നില്ല. ഞാൻ ഒറ്റയ്ക്ക് ഒരു തോണി തുഴയുന്നപോലെ എനിക്ക് തോന്നി . അക്ഷര നന്ദനോട് സംസാരിക്കുമ്പോ നന്ദനും തിരിച്ചു ഹാപ്പിയായി അവളുടെ കോൺഫോർട് സോണിൽ കിടക്കുന്നത് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. നേരത്തെ അതെനിക്ക് വല്ലാത്ത ഉണർവായിരുന്നു എങ്കിൽ ഇപ്പോളെന്നെ ഏറ്റവും വേദനിപ്പിക്കുന്നതും അതാണ്.

ഒരേ പ്രവർത്തി രണ്ടു സമയത്തിൽ രണ്ടു വികാരമായി മാറുന്നത് ഞാനിന്നു അറിഞ്ഞു ..!! ദൈവത്തിന്റെ ഓരോ വികൃതികൾ !!

ഇടക്ക് വണ്ടി നിർത്തുമ്പോ നല്ല വ്യൂപോയിന്റ് കാണാൻ എന്നെ പുറത്തേക്ക് വിളിച്ചു , പക്ഷെ ഞാൻ ഇറങ്ങാതെ കാറിൽ തന്നെയിരുന്നു. അക്ഷരയും നന്ദനും പുറത്തേക്കിറങ്ങി നന്ദന്റ കൈകൾ ഇടക്കൊക്കെ അക്ഷരയുടെ ഇടുപ്പിൽ പിടിക്കുന്നത് കാണുമ്പോ എനിക്ക് എന്തോപോലെ തോന്നി.മുൻപ് ഞാനത് ഇഷ്ടപ്പെട്ടിരുന്നു .

പക്ഷെ …
എന്തോ എനിക്കിപ്പോ ….
അക്ഷര നഷ്ടപ്പെടുമോ….
എന്ന പേടി …
കൂടി കൂടി വരുന്നു …..

റിസോർട് എത്തിയപ്പോൾ അക്ഷരയ്ക്കും നന്ദനും കൂടെ ഒരു മുറി ആയിരുന്നു, ബുക്ക് ചെയ്തിരുന്നത്. എനിക്ക് ആണെകിൽ അവരുടെ അടുത്തുള്ള മറ്റൊരു മുറിയും.

ഞാൻ ബാഗും സാധനങ്ങളുമൊക്കെ എടുത്തുകൊണ്ട് എന്റെ മുറിയിൽ കയറി, എനിക്ക് ദേഹത്ത് നല്ല ചൂട് പോലെ തോന്നി.
ഓരോന്നു ആലോചിച്ചു ഞാൻ തന്നെ വരുത്തി വെച്ചതാണ് , പിന്നെ ക്ലൈമറ്റ് ചേഞ്ച് കൂടെ ആയപ്പോൾ.

ഇച്ചിരി നേരം ഞാൻ സോഫയിൽ ഇരുന്നുകൊണ്ട് ടീവി കണ്ടു.
നന്ദൻ അപ്പോഴേക്കും എന്നെ കാണാൻ മുറിയിലേക്ക് വന്നു,

അവൻ പറഞ്ഞു.

“നിന്റെ മുഖമെന്താ വല്ലതിരിക്കുന്നെ …”
അവൻ എന്നെ നെറ്റിയിൽ ചുംബിച്ചപ്പോൾ എനിക്ക് ഒരല്പം ആശ്വാസം കിട്ടി.

“അക്ഷര എവിടെ ..?”

“അവൾ റിസോർട് ന്റെ ഓണർമായി സ്കൈപ്പ് കാൾ ആണ്.
ആള് നാളെയെ വരതുള്ളു…നാളത്തെ മീറ്റിംഗ് കഴിഞ്ഞാൽ മറ്റെന്നാൾ തിരിച്ചു പോകാം”

“ഇവിടെ ശെരിക്കും എന്താ ചെയ്യാൻ ഉള്ളത് ?”

Leave a Reply

Your email address will not be published. Required fields are marked *