സമ്മതിച്ചാൽ നല്ല കുട്ടി ആയിട്ട് അവിടെ പോയി ഇരി മീനൂസിനെ ഞാൻ ഇപ്പോൾ കൊണ്ട് വരാം.”
പറഞ്ഞിട്ട് തിരിഞ്ഞ വസുവിനെ അരയിലൂടെ ചുറ്റിപിടിച്ചു നെഞ്ചിലേക്ക് അടുപ്പിച്ചു പിടിച്ച് ചന്ദനം മണക്കുന്ന അവളുടെ തോളിലും കഴുത്തിലും ചുണ്ടും നാവും ഓടിച്ചു…
“സ്സ്സ്……ഹ്ഹ്മ്മ്…….
ന്നെ ഇളക്കല്ലേടാ ചെക്കാ…നാളെ തരാം ഞാൻ വേണ്ടതെല്ലാം ഇന്ന് മീനുവിന്റെ ദിവസാ….”
കുറുകി കൊണ്ട് വസൂ പറഞ്ഞപ്പോൾ അവളെ തിരിച്ചു നിർത്തി കണ്ണിലും കവിളിലും ഞാൻ ഉമ്മ കൊടുത്തു.
“ഞാൻ പോണു……പറഞ്ഞതെല്ലാം ഓര്മ ഉണ്ടാവണം ട്ടോ…”
എന്റെ കവിളിൽ തലോടി വസൂ റൂമിൽ നിന്നും പോയി.
ഇവളെയൊക്കെ കിട്ടാനും മാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത് എന്നറിയാതെ കട്ടിലിൽ ചാരി ഞാനും ഇരുന്നു.
അഞ്ചു മിനിറ്റു കഴിഞ്ഞതും മുല്ലപ്പൂവിന്റെ മണം റൂമിൽ നിറഞ്ഞു.
കണ്ണുയർത്തിയ എന്നെ കാത്തു നിന്നത് ചുവന്ന പട്ടു പാവാടയിൽ തിളങ്ങി നിൽക്കുന്ന മീനുവായിരുന്നു.
തല കുമ്പിട്ടു ചുവന്നു തുടുത്ത കവിളിണകളും പാൽ പുഞ്ചിരി തൂകുന്ന തുടുത്തു തള്ളി നിൽക്കുന്ന ചെഞ്ചൊടികളും….
അഴകളവുകളിലൂടെ ഉയർന്നു താഴ്ന്നും അവളോട് ഒട്ടി കിടക്കുന്ന ബ്ലൗസിൽ നിറഞ്ഞു നിൽക്കുന്ന മാറിടവും എല്ലാം കൊണ്ടും ഒരു ദേവതയെ പോലെ മീനു.
“ഇവിടെത്തന്നെ നിൽക്കാതെ അങ്ങോട്ടു ചെല്ലു പെണ്ണെ…”
അവളുടെ മുതുകിൽ പതിയെ ഒന്നു തള്ളി ഗംഗ കള്ളച്ചിരിയോടെ വാതിൽ അടച്ചു.
തള്ളലിന്റെ ആയത്തിൽ മീനു വന്നു വീണത് അവളെ കണ്ട മാത്രയിൽ കട്ടിലിൽ നിന്നും അറിയാതെ എഴുന്നേറ്റു പോയ എന്റെ നെഞ്ചിലേക്ക് ആയിരുന്നു,
എന്റെ നെഞ്ചിലേക്ക് വീണ മീനു ഒന്ന് വിറച്ചെങ്കിലും വിട്ടുമാറാതെ എന്റെ നെഞ്ചിൽ തന്നെ മുഖം ചേർത്ത് നിന്നു.
“ഡി മീനൂസെ നിനക്കെന്താടി ഇപ്പോൾ ഇത്ര നാണം നേരത്തെ ഒന്നും ഉണ്ടായിരുന്നില്ലല്ലോ…”
“നിക്ക് നാണോന്നുല്ല…..”
“എന്നിട്ടും പെണ്ണിന്റെ മുഖം നേരെ കാണാൻ വയ്യ…”