ഗംഗയെയും അംഗീകരിച്ചുകൊണ്ട് എന്നെ സ്വീകരിക്കാനും സ്നേഹിക്കാനും അവൾക്ക് കഴിയുമോ എന്ന് കൂടെ അറിയണ്ടേ…”
“അതിനി ഇപ്പോൾ എന്താ അറിയാനുള്ളെ,………..
അവൾക്ക് അതൊക്കെ അറിയാവുന്നതല്ലേ…..എല്ലാം അവൾ അംഗീകരിച്ചതല്ലേ….ഗംഗ നിന്റെ കുഞ്ഞിനെ പ്രസവിച്ചതും ഇപ്പോൾ അവള് കൂടെ അല്ലെ സ്വന്തം കുഞ്ഞിനെ പോലെ വാവയെ നോക്കണേ…പിന്നെന്താ..”
“ജീവിതത്തിലേക്ക് ഇറങ്ങികഴിയുമ്പോഴും ഇതെല്ലാം…തുടരണ്ടേ വസൂ…
നിങ്ങൾ മൂന്നുപേരും തമ്മിൽ ഉള്ള മനസ്സിന്റെ അടുപ്പം പോലെ ഇരിക്കും മുന്നോട്ടുള്ള ജീവിതം,
ചെറിയ കാര്യമല്ല.
നീയും ഗംഗയും പരസ്പരം പുലർത്തുന്ന സ്നേഹം അത് എത്ര ആഴത്തിലുള്ളതാണെന്നു ഞാൻ അനുഭവിച്ചറിഞ്ഞിട്ടുള്ളതാ….അതുപോലെ മീനുവും….ചേരും എന്ന് ഉറപ്പു വേണ്ടേ…..ആദ്യത്തെ ഒരു മായകാഴ്ചയ്ക്കപ്പുറം എന്താവുമെന്നു നമുക്ക് ഊഹിക്കാൻ എങ്കിലും കഴിയണ്ടേ…”
ഞാൻ പറഞ്ഞു തീർത്തപ്പോൾ വസുവും ചിന്തയിലാണ്ടു…
“നിനക്ക് വേണ്ടി കാത്തിരുന്നവളാ ഹരി…അവൾ….മനസ്സ് കൈ വിട്ട ഭ്രാന്തമായ അവസ്ഥയിൽ പോലും……
നിന്നെ സ്വീകരിക്കാൻ അർഹത ഇല്ലെന്നു തോന്നിയപ്പോൾ നിന്നെ ഞങ്ങളെ ഏൽപ്പിച്ചു ജീവനൊടുക്കാൻ പോയവളാ…..എനിക്ക് ഗംഗ എങ്ങനെയാണോ അതുപോലെ തന്നെയാണ് മീനുട്ടിയും…ഗംഗയ്ക്കും അതുപോലെ തന്നെയാണ്.
തെറ്റുകൾ കണ്ടാൽ അത് പറഞ്ഞു മനസ്സിലാക്കി തിരുത്തികൊടുക്കാൻ രണ്ട് ചേച്ചിമാരില്ലെടാ അവൾക്ക്…….
……………ഇനി നിന്നെ പങ്കു വെക്കാൻ അവൾക്ക് താൽപര്യമില്ലെങ്കിൽ….നീ അവളെ സ്വീകരിക്കണം എന്നെ ഞാൻ പറയൂ…കാരണം അതിനുള്ള അവകാശം എന്നെക്കാളും ഗംഗയെക്കാളും ഉള്ളത് മീനുവിനാണ്….”
“ഞാൻ നിന്നേം അവളെയും വിട്ടു പോവുന്നു നീ കരുതുന്നുണ്ടോ വസൂ…”
എന്റെ സ്വരത്തിലെ പിടച്ചിൽ അറിഞ്ഞ വസൂ എന്നെ ഒന്നൂടെ മാറിലേക്ക് അമർത്തി.
“അങ്ങനെ എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലടാ……
……..മീനു അവൾക്ക് നിന്നെ ഞങ്ങളിൽ നിന്നും പറിച്ചെറിയാൻ കഴിയില്ല……
……….നിന്റെ എല്ലാ സംശയങ്ങൾക്കും ഞാൻ ഇന്ന് ഉത്തരം തരാം….”
വസുവിന്റെ പഞ്ഞി മുലകൾക്കിടയിൽ മുഖം പൂഴ്ത്തി ഞാൻ കിടക്കുമ്പോൾ എന്റെ മനസ്സിലും ചിന്തകൾ വഴിമാറി തുടങ്ങിയിരുന്നു.
**********************************